26.1 C
Iritty, IN
May 6, 2024

Tag : Peravoor

Peravoor

പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

Aswathi Kottiyoor
പേരാവൂർ:പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധി പരിഹരിക്കുക,വാക്സിൻ വിതരണത്തിലെ പക്ഷപാതം അവസാനിപ്പിക്കുക,പ്രവാസികൾക്ക് വിദേശരാജ്യങ്ങളിൽ അംഗീകാരമുള്ള വാക്സിൻ നൽകുക ഗൾഫ് നാടുകളിൽ വന്ന് പ്രവാസികൾക്ക് നൽകിയ വാഗ്ദത്തം പാലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗ് പേരാവൂർ
Peravoor

ക്ഷേ​മ​പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്ത​ത് വേ​ദ​നാ​ജ​ന​കം: എ​കെ​സി​സി

Aswathi Kottiyoor
പേരാവൂർ: അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്തു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് എ​കെ​സി​സി പേ​രാ​വൂ​ർ ഫൊ​റോ​നാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ പു​തി​യ ഉ​ത്ത​ര​വ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും സർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി
Peravoor

എസ്എസ്എല്‍സി ,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു

Aswathi Kottiyoor
പേരാവൂര്‍: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരളയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ  അനുമോദിച്ചു.പേരാവൂര്‍ റോബിന്‍സ് ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു.എഎഡബ്ല്യുകെ
Peravoor

യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

Aswathi Kottiyoor
പൂവത്താറിന്റെ പരിസരത്ത് അനധികൃതമായി കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയ മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.ഉപവാസ സമരം മണ്ഡലം പ്രസിഡന്റ് സി.എം.നിധിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
Peravoor

റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
പേരാവൂര്‍:റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എന്‍ പുരുഷോത്തമന്‍ അധ്യക്ഷനായി. സിപിഐഎം
Peravoor

എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor
പേരാവൂര്‍:ഡി.വൈ.എഫ്.ഐ തെരു യൂണിറ്റിന്റെയും റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ.എ രജീഷ് ഉദ്ഘാടനം ചെയ്തു.സൂര്യ സുധീഷ് അധ്യക്ഷനായി.
Peravoor

പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു

Aswathi Kottiyoor
പേരാവൂർ : പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു.ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകി. ജനറൽ സിക്രട്ടറി പി വി ഇബ്രാഹിം പതാക ഉയർത്തി. തറാൽ ഹംസ
kakkayangad

കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും നടന്നു

Aswathi Kottiyoor
കാക്കയങ്ങാട്:കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും കോവിഡ് കാലത്ത് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള അനുമോദനവും ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും കാക്കയങ്ങാടില്‍ നടന്നു.എംഎല്‍എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം
Peravoor

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്‌ സ്കൂളിൽ സത്യ പ്രതിജ്ഞ ചടങ്ങും സ്ഥാനാരോഹണവും സംഘടിപ്പിച്ചു

Aswathi Kottiyoor
വിളക്കോട് :വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളുടെ സത്യ പ്രതിജ്ഞയും സ്ഥാനരോഹണവും ആഗസ്റ്റ് 15 നു രാവിലെ 10:30 നു നടത്തി. സ്കൂൾ ഡയറക്ടർ എ റഫീഖ് അധ്യക്ഷനായ
Peravoor

ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു .

Aswathi Kottiyoor
വിളക്കോട്:ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9:30 ന് സ്കൂൾ മുറ്റത്ത് പ്രിൻസിപ്പൽ ഷാജി ആലുങ്കൽ പതാക ഉയർത്തി. ബഹു. പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ
WordPress Image Lightbox