Tag : Peravoor

Peravoor

ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aswathi Kottiyoor
പേരാവൂര്‍:ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എം.ബഷീര്‍ പതാകയുയര്‍ത്തി അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു.വി.കെ.വിനേശന്‍ സ്വാഗതം പറഞ്ഞു. കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷിനോജ്
Peravoor

പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 -ഓളം അന്തേവാസികൾക്ക് കോവിഡ്: ഭക്ഷണമില്ലാതെ ദുരിതത്തിൽ

Aswathi Kottiyoor
പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 – ഓളം അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ ആവശ്യത്തിന് ഭക്ഷണമില്ലാതെ ദുരിതത്തിൽ കൃപാഭവൻ നടത്തുന്ന എം.വി.സന്തോഷിന്റെ ഭാര്യ നിർമല കോവിഡാനന്തര ചികിത്സയ്ക്കായി തലശ്ശേരി ജനറലാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതും അന്തേവാസികളുടെ ദുരിതം
Peravoor

ശിവപുരത്ത് റബർ തോട്ടത്തിൽ നിന്നും വടിവാളുകൾ കണ്ടെത്തി

Aswathi Kottiyoor
ശിവപുരം: ശിവപുരത്തിനടുത്ത കരൂഞ്ഞിയിൽ റബ്ബർ തോട്ടത്തിൽ നിന്ന് അഞ്ചു വടിവാളുകൾ കണ്ടെത്തി പ്ലാസ്റ്റിക് പൈപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച വടിവാളുകൾ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തു . ശനിയാഴ്ച ഉച്ചയ്ക്ക് എക്സൈസ് സംഘം ഈ പ്രദേശത്ത് വ്യാജ
Peravoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor
ജവഹർ ബാൽ മഞ്ച് ഓഗസ്റ്റ് 15നു നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങിന്റെ ഉൽഘാടനം ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക്‌ ചെയർമാൻ ബിജു മുക്കടക്കാട്ടിന്റെ അധ്യക്ഷതയിൽ പേരാവൂർ
Peravoor

*മലയോര മേഖലയിൽ വീണ്ടും വൻ ചാരായ വേട്ട: തൃക്കടാരിപൊയിൽ സ്വദേശിക്ക് എതിരെ പേരാവൂർ എക്സൈസ് കേസ് എടുത്തു*

Aswathi Kottiyoor
ഓണം സ്പെഷ്യൽ ഡ്രൈവിംന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജനും പാർട്ടിയും പോത്തുകുഴി വച്ചു നടത്തിയ വാഹന പരിശോധനയിൽ ഓട്ടോ റിക്ഷയിൽ കടത്തുകായിരുന്ന 35 ലിറ്റർ ചാരായം കണ്ടെടുത്തു. ചാരായം കടത്തിയ
Peravoor

പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor
പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ.ആഗസ്റ്റ് 9ന് യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു. പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്നാസ് പടിക്കലക്കണ്ടി പതാകയുയർത്തി. ഫൈനാസ്. പി സി ഷഹീദ് .
Peravoor

പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

Aswathi Kottiyoor
പേരാവൂർ : 52 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന പേരാവൂർ താലൂക്കാസൂത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി.പഴയ ഒ.പി കെട്ടിടമാണ് നിലവിൽ പൊളിച്ചുമാറ്റുന്നത് . ഫാർമസിയും ഓഫീസും പ്രവർത്തിച്ച കെട്ടിടം സ്ത്രീകളുടെ വാർഡ്
Peravoor

ഓണം സ്‌പെഷ്യൽ ഡ്രൈവ്: 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ

Aswathi Kottiyoor
ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന10 ലിറ്റർ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എൻ പത്മരാജനും പാർട്ടിയും 06.08.2021 ന് രാത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് മഹീന്ദ്ര ഥാർ
Peravoor

ബസ്സിൽ മറന്നു വെച്ചു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ എൽപിച്ചു കെ എസ് ആർ ടി സി ജീവനക്കാർ

Aswathi Kottiyoor
പേരാവൂർ :കെ . എസ് . ആർ . ടി . സി ബസ്സിൽ നിന്നും കിട്ടിയ പണം ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഇരിട്ടിയിൽ
Peravoor

പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Aswathi Kottiyoor
പേരാവൂര്‍: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക്ട് ഫോറിലെ പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. എന്‍എസ് സ്‌കറിയ പ്രസിഡന്റായും പ്രദീപന്‍ പുത്തലത്ത് സെക്രട്ടറിയായും സി രാമചന്ദ്രന്‍ ട്രഷററായും സ്ഥാനമേറ്റു.
WordPress Image Lightbox