വിവാഹമോചന കേസ്; കുട്ടികളെ കൈമാറുന്നതിനിടെ കോടതിവളപ്പിൽ കൂട്ടത്തല്ല്
വേർപിരിഞ്ഞ ദമ്പതികൾ ഹൈക്കോടതി ഉത്തരവനുസരിച്ച് കുട്ടികളെ കൈമാറാൻ എത്തിയപ്പോഴുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു. ചേർത്തല കോടതിവളപ്പിൽ 22-ന് രാവിലെയായിരുന്നു സംഭവം. ഇരുപക്ഷത്തെയും സ്‌ത്രീകളുടെ പരാതിയിൽ പൊലീസ് രണ്ട് കേസെടുത്തു. വയലാർ സ്വദേശിനിയായ യുവതിയും അച്ഛനുമാണ്