25.9 C
Iritty, IN
July 23, 2024

Category : Kelakam

Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് റാലി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്&ഗൈഡ്സ് അധ്യാപകരായ കെ വി ബിജു,
Kelakam

കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമതി തിരഞ്ഞെടുപ്പ് ഡിസംബര്‍ 3ന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Aswathi Kottiyoor
കേളകം.പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് ഡിസംബർ 3 ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ കൊളക്കാട് യുപി സ്കൂളിൽ നടക്കുക ഇടത് മുന്നണി നേതാക്കളായ എം എസ് വാസുദേവൻ പിവി പ്രഭാകരൻ തോമസ് മാലത്ത് സിസി സന്തോഷ്
Kelakam

സഹപാഠിക്ക് ഒരു വീട്*

Aswathi Kottiyoor
സഹപാഠിക്ക്ഒരുവീട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റ നേതൃത്യത്തിൽ ‘സഹപാഠിക്ക് ഒരു വീട് ‘ എന്ന പദ്ധതിയോടനുബന്ധിച്ച് സ്‌ക്രാപ് ചലഞ്ചിലുടെയും,ഹാൻഡ് വാഷ് ഡിഷ് വാഷ് നിർമ്മാണത്തിലൂടെയും എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് കൂപ്പണിലൂടെയും,സ്കൂൾ
Kelakam

റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തുന്നതിനായി കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor
കേളകം:എൻ ആർ എൽ എം പദ്ധതിയുടെ ഭാഗമായി ട്രൈബൽ സ്പെഷ്യൽ പ്രെജക്ട് തയ്യാറാക്കുന്നതിനും ആദിവാസി കോളനികളിൽ പഠനം നടത്തുന്നതിനുമായി റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തുന്നതിനായി കേളകം പഞ്ചായത്തിൽ യോഗം ചേർന്നു. കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ
Kelakam

ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി

Aswathi Kottiyoor
ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ പേരാവൂർ കൊൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ്.അഡ്വക്കറ്റ് ഷഫീർ ന്റെ നേതൃത്വത്തിൽ’ ശുചീകരണം നടത്തി കോൺഗ്രസ് ജില്ലാ സെക്രട്ടറി ബൈജു മാഷ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ. യൂത്ത്
Kelakam

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘സ്വരലയം 2023’ സ്കൂൾ കലാമേളയ്ക്ക് തിരിതെളിഞ്ഞു

Aswathi Kottiyoor
ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ‘സ്വരലയം 2023’ സ്കൂൾ കലാമേളയ്ക്ക് സെപ്റ്റമ്പർ 29 വെള്ളിയാഴ്ച തിരിതെളിഞ്ഞു. ഹെഡ്മാസ്റ്റർ ബാബു ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ. വൈസ് പ്രസിഡന്റ് ജെറിഷ് ദേവസ്യ അധ്യക്ഷനായിരുന്നു. അധ്യാപകനും
Kelakam

ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം നിർവഹിച്ചു

Aswathi Kottiyoor
ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം പേരാവൂർ നിയോജകമണ്ഡലം MLA സണ്ണി ജോസഫ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബു ടി സ്വാഗതം
Kelakam

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു;രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

Aswathi Kottiyoor
സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും കോഴിക്കോട് തുടരുന്നുണ്ട്. നിലവില്‍
Kelakam

വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു

Aswathi Kottiyoor
കൊട്ടിയൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു. കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കണ്ണികുളത്തില്‍ വിജയമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിജയമ്മ
Kelakam

കേളകം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നടത്തി

Aswathi Kottiyoor
കേളകം: കേളകം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടേയും പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റിൻ്റേയും നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിതമായി. വ്യാപാരഭവൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും പീപ്പിൾസ്
WordPress Image Lightbox