• Home
  • Peravoor
  • റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ഉദ്ഘാടനം ചെയ്തു
Peravoor

റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ഉദ്ഘാടനം ചെയ്തു

പേരാവൂര്‍:റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എന്‍ പുരുഷോത്തമന്‍ അധ്യക്ഷനായി. സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വക്കറ്റ് എം രാജന്‍,എ.കെ ഇബ്രാഹിം, ബാങ്ക് ഓഡിറ്റര്‍ ജയ,വി.പി ജ്യോതിഷ്, വാവച്ചന്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

മെയ് ഒന്നിന് പേരാവൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും.*

Aswathi Kottiyoor

മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് പാൽച്ചുരം വാട്ട്സ് ആപ്പ് കൂട്ടയ്മയുടെ ആദരം

Aswathi Kottiyoor

കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി.

Aswathi Kottiyoor
WordPress Image Lightbox