23.9 C
Iritty, IN
September 23, 2023

Category : Koothuparamba

Koothuparamba

കഞ്ചാവുമായി ചെറുവാഞ്ചേരി സ്വദേശി പിടിയിൽ.

കൂത്തുപറമ്പ്: 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെറുവാഞ്ചേരി സ്വദേശി കെ. കെ അഭിനവ് (22) ആണ് പിടിയിലായത്. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജെ സന്തോഷും സംഘവും
Koothuparamba

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച യുവ സാമൂഹ്യ പ്രവർത്തകർക്കുള്ള പ്രഥമ സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരത്തിന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് മൂന്നാംവർഷ ഓട്ടോ മൊബൈൽ വിദ്യാർത്ഥി സഞ്ജയ്
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി. മുൻസിപൽ ചെയർപേർസൺ ശ്രീമതി വി സുജാത ടീച്ചർ മുഖ്യാതിഥിയായി ,ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന
Koothuparamba

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കോളയാട്: മൊട്ടയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തില്‍ എ.എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ സനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു

𝓐𝓷𝓾 𝓴 𝓳
ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു.തൊക്കിലങ്ങാടി സിംഹാൻസ് ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന ശ്രീജിത്ത് അധ്യക്ഷയായി.
Koothuparamba

സഖാവ് പുഷ്‌പനെ കാണാൻ കോടിയേരി എത്തി

സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കണ്ണൂരിലെത്തിയ കോടിയേരി ബാലകൃഷ്ണൻ സഖാവ് പുഷ്‌പനെ സന്ദർശിച്ചു. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പ‌നെ ചൊക്ലിയിലെ വീട്ടിലെത്തിയാണ് കോടിയേരി കണ്ടത്. ലോകം മുഴുവൻ ഉള്ള കമ്മ്യൂണിസ്റ്റ്
Koothuparamba

കൂത്തുപറമ്പിൽ വൻ തീപിടുത്തം

𝓐𝓷𝓾 𝓴 𝓳
കൂത്തുപറമ്പ് ടൗണിലെ കെട്ടിട്ടത്തിൽ വൻ തീപിടുത്തം. തലശേരി റോഡിലെ പ്യാർലാൻറ് ഹോട്ടൽ കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീയണക്കാനുളള ശ്രമം തുടരുന്നു.
Koothuparamba

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

𝓐𝓷𝓾 𝓴 𝓳
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര – പാലാപറമ്പ് റോഡില്‍
Koothuparamba

സംസ്ഥാനത്തെ രണ്ടാമത്തെ ജൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ നിർമ്മിക്കും

𝓐𝓷𝓾 𝓴 𝓳
സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്‌സ് കൂത്തുപറമ്പിൽ നിർമ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെൻഡർ കോംപ്ലക്‌സ് നിർമ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. ഒന്നാം പിണറായി
Koothuparamba

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

𝓐𝓷𝓾 𝓴 𝓳
ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം. വ്യാഴം ഉച്ചയോടെ തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. മട്ടന്നൂർ ഫയർ സ്റ്റേഷനിൽനിന്നുള്ള സേനയും മാലൂർ പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ടുനിന്ന പരിശ്രമത്താലാണ് തീയണച്ചത്. വിനോദസഞ്ചാര
WordPress Image Lightbox