27.1 C
Iritty, IN
July 27, 2024
Uncategorized

അറിയിപ്പ് ;


നീണ്ടുനോക്കി പുതിയ പാലത്തിൻറെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ന് (6 -5 -24) തിങ്കളാഴ്ച രാത്രി 8 മണി മുതൽ രണ്ടുദിവസത്തേക്ക് പാലത്തിൽ കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

Related posts

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശ്ശൂരിൽ നാളെ പ്രാദേശിക അവധി

Aswathi Kottiyoor

ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ താരം

Aswathi Kottiyoor

സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, വ്യവസായിയെ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി വീട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox