23.6 C
Iritty, IN
November 30, 2023

Category : kakkayangad

kakkayangad

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ (72) അന്തരിച്ചു. ഭാര്യ : എം. സി. ഓമന. മകൻ: പി. കെ. സുരേഷ് ബാബു
kakkayangad

കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

Aswathi Kottiyoor
കാക്കയങ്ങാട്:കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി.മട്ടന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷും സംഘവും മൂന്ന് മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് കാക്കയങ്ങാട് ഉളിപ്പടി കോളനിയില്‍ താമസിക്കുന്ന ജയനെയാണ് അറസ്റ്റ്
kakkayangad

മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.

Aswathi Kottiyoor
കാക്കയങ്ങാട്:മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.പെരിങ്ങാനം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്.സുധീഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളി നവീകരണ പ്രവര്‍ത്തിക്കിടെ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് അപകടം.ദേഹത്ത് മണ്ണ് വീണ ഉടന്‍ മുഴക്കുന്ന് സ്വദേശി സലീമിന്റെ നേതൃത്വത്തിലുള്ള
kakkayangad

ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

Aswathi Kottiyoor
കാക്കയങ്ങാട്: കാക്കയങ്ങാട് ഊർപ്പാലിൽ പാൽ കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് പാൽ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊർപ്പാൽ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊർപ്പാൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന്
kakkayangad

കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും നടന്നു

Aswathi Kottiyoor
കാക്കയങ്ങാട്:കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും കോവിഡ് കാലത്ത് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള അനുമോദനവും ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും കാക്കയങ്ങാടില്‍ നടന്നു.എംഎല്‍എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം
kakkayangad

അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

Aswathi Kottiyoor
മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം. പുഴക്കര, നെല്ല്യാട്, പുന്നരിക്കുണ്ടം, കാപ്പുംകടവ് എന്നിവടങ്ങളിൽ ആണ് കുരങ്ങ് ശല്യം രൂക്ഷമായത്.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന വാനരന്മാർ ചക്ക , തേങ്ങ, വാഴക്കുല
kakkayangad

വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തി

Aswathi Kottiyoor
കാക്കയങ്ങാട്: വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തിയത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. മുഴക്കുന്ന് ഗ്രാമം റോഡിലെ പുളുക്കാന്‍ ശാരദയുടെ വീട്ടുമുറ്റത്താണ് രണ്ടരക്കോല്‍ താഴ്ചയില്‍ കിണറിന് സമാനമായി ഗര്‍ത്തം രൂപപ്പെട്ടത്.പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തോടെ ഗര്‍ത്തം രൂപപ്പെട്ടത്.വീട്ടുമുറ്റത്ത്
kakkayangad

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്:പാലപ്പുഴ പുലിമുണ്ട മണിയാണിയില്‍ കാട്ടാന ആക്രമണത്തില്‍ കൃഷി നശിച്ച കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു. മുന്‍ പഞ്ചായത്ത് അംഗം വി രാജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ എട്ടു ദിവസമായി ആറോളം  വരുന്ന
kakkayangad

പാലപ്പുഴയിൽ കാട്ടാനയിറങ്ങി നൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു . പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ആണ് വ്യാപക നാശം വിതച്ചത്. നൂറോളം വാഴകളും 15ഓളം തെങ്ങുകളും 50തോളം കമുങ്ങുകളും ആനക്കൂട്ടം
kakkayangad

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
കാക്കയങ്ങാട് :കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മുഴക്കുന്ന് അടക്കാപ്പീടികയിലെ കിളച്ചപറമ്പില്‍ മജീദിന്റെ  12 കോല്‍ താഴ്ച്ചയുള്ള കിണറാണ് വ്യാഴാഴ്ച്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞമര്‍ന്നത്.കിണര്‍ ഇടിഞ്ഞ് താഴ്ന്നതോടെ മൂന്നു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
WordPress Image Lightbox