27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി
Peravoor

പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

പേരാവൂർ:പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധി പരിഹരിക്കുക,വാക്സിൻ വിതരണത്തിലെ പക്ഷപാതം അവസാനിപ്പിക്കുക,പ്രവാസികൾക്ക് വിദേശരാജ്യങ്ങളിൽ അംഗീകാരമുള്ള വാക്സിൻ നൽകുക ഗൾഫ് നാടുകളിൽ വന്ന് പ്രവാസികൾക്ക് നൽകിയ വാഗ്ദത്തം പാലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.കണ്ടോത്ത് അബ്ദുൽസലാം അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ് മുഖ്യപ്രഭാഷണം നടത്തി ,പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പിവി ഇബ്രാഹിം , എം കെ മുഹമ്മദ് വിളക്കോട് ,ജില്ലാ സെക്രട്ടറി നാസർ കേളോത്ത് , അബ്ദുൽ ,തറാൽ ഹംസഹാജി,ഇരട്ടി മുനിസിപ്പൽ കൗൺസിലർ കോമ്പിൽ അബ്ദുൽഖാദർ, ഇബ്രാഹിം ഹാജി വെളിയമ്പ്ര,വികെ മൂസ പേരാവൂർ,അബ്ദുസ്സലാം കരിക്കോട്ടക്കരി, എൻ കെ ഷറഫുദ്ദീൻ, ആറ്റ നസീർ, ഹാരിസ് മൂസാ ചെന്നൈ,ജംഷീർ ചായിലോട്, അബ്ദുൽസലാം പാണമ്പുറം, പി പി മുസ്തഫ,എ കെ അബ്ദുള്ള ഉളിയിൽ , പാനേരി ഇസ്മയിൽ ഉളിയിൽ , എ കെ സൈനുദ്ദീൻ,അൻവർ കാക്കയങ്ങാട്,മാജിദ് മുരിങ്ങോടി,സികെ ഷംസീർ , തുടങ്ങിയവർ സംബന്ധിച്ചു.

Related posts

നിടുംപൊയിലിൽ ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾക്ക് നാശം

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു

Aswathi Kottiyoor

നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ നി​ർ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox