31.2 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • എസ്എസ്എല്‍സി ,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു
Peravoor

എസ്എസ്എല്‍സി ,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു

പേരാവൂര്‍: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരളയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ  അനുമോദിച്ചു.പേരാവൂര്‍ റോബിന്‍സ് ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു.എഎഡബ്ല്യുകെ പേരാവൂര്‍  യൂണിറ്റ് പ്രസിഡന്റ് എംജി സുരേഷ്, സെക്രട്ടറി പി എസ് സന്തോഷ്, ട്രഷറര്‍ അജയന്‍, രക്ഷാധികാരി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ തകിടില്‍ മൃദംഗശൈലേശ്വരി രൂപം തീര്‍ത്ത ഷിജുവിനെ മൊമെന്റോയും ക്യാഷ് അവാര്‍ഡും പൊന്നാടയും നല്‍കി ആദരിച്ചു

Related posts

പേരാവൂരിൽ കെ.എസ്.എസ്.പി.യുവിന്റെ നേതൃത്തിൽ പ്രകടനവും ധർണ്ണയും. നടത്തി

Aswathi Kottiyoor

ആ​ർ​ച്ച​റി സെ​ല​ക്ഷ​ൻ

Aswathi Kottiyoor

ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ധനസഹായം നല്കി*

Aswathi Kottiyoor
WordPress Image Lightbox