• Home
  • Peravoor
  • യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.
Peravoor

യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

പൂവത്താറിന്റെ പരിസരത്ത് അനധികൃതമായി കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയ മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.ഉപവാസ സമരം മണ്ഡലം പ്രസിഡന്റ് സി.എം.നിധിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ്, കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ നോബിള്‍, നിധിന്‍ കോമത്ത്, മമ്പറം ദിവാകരന്‍, കെ.വി.ജയചന്ദ്രന്‍, വിനീഷ് ചുള്ളിയാന്‍, കമല്‍ ജിത്ത്, ഫര്‍സീല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

നീന്തൽ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ നടത്തി

Aswathi Kottiyoor

പേരാവൂരിലെ പൊതുശ്മശാനം ഈ മാസം 25 ന് തുറന്ന് നൽകും

Aswathi Kottiyoor
WordPress Image Lightbox