• Home
  • Peravoor
  • പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു
Peravoor

പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു

പേരാവൂർ : പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75‌ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു.ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകി. ജനറൽ സിക്രട്ടറി പി വി ഇബ്രാഹിം പതാക ഉയർത്തി. തറാൽ ഹംസ ഹാജി, പുക്കോത്ത് സിറാജ്, പീ പീ മുസ്തഫ, വി കെ മൂസ്സ , നസീർ ആറ, പി പി അനീസ്, വാർഡ് മെമ്പർ പുക്കോത്ത് റജീന സിറാജ് എന്നിവർ പങ്കെടുത്തു

Related posts

ന്യൂബോൺ സ്ക്രീനിംഗ്: പേരാവൂർ ആശുപത്രിയിൽ 1000 പരിശോധന പൂർത്തിയാക്കി

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് നാലാം വാർഡ്‌ ഗ്രാമസഭ യോഗം

Aswathi Kottiyoor

പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

Aswathi Kottiyoor
WordPress Image Lightbox