• Home
  • Peravoor
  • എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
Peravoor

എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പേരാവൂര്‍:ഡി.വൈ.എഫ്.ഐ തെരു യൂണിറ്റിന്റെയും റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ.എ രജീഷ് ഉദ്ഘാടനം ചെയ്തു.സൂര്യ സുധീഷ് അധ്യക്ഷനായി. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സനീഷ്,ടി. ബാലന്‍, ടി വിനോദ്,എന്‍ രാജന്‍,പി സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

Aswathi Kottiyoor

കുഴിയൊരുക്കി കെ.എസ്.ഇ.ബി; കേബിൾ ഇടാൻ കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.

Aswathi Kottiyoor

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് വാ​ഹ​നം മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്

Aswathi Kottiyoor
WordPress Image Lightbox