അപകടങ്ങൾ പതിവാകുന്നു; കാട് തെളിക്കാതെ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡ്
വനമേഖലയായ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡരികിലെ കാടുവെട്ടിത്തെളിക്കാത്തതും ഓടവൃത്തിയാക്കലും നടത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കണിച്ചാർ, കോളയാട് പഞ്ചായത്ത് അതിർത്തികളിലൂടെ കടന്നുപോകുന്ന റോഡിൽ രണ്ടു വർഷത്തിലേറെയായി റോഡരിക് വെട്ടിത്തെളിക്കലും ഓട വൃത്തിയാക്കലും നടത്തിയിട്ടില്ല.നിടുമ്പൊയിൽ ചുരം റോഡിൽ