വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പാഴാവുന്ന സംഭവം ; പൈപ്പ് അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചു
പേരാവൂര്‍:പൈപ്പ് പൊട്ടി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പാഴാവുന്ന സംഭവം.പൈപ്പ് അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചു.പേരാവൂര്‍ ടൗണ്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ദിവസങ്ങളോളമായി പൈപ്പ് പൊട്ടി ഇത്തരത്തില്‍ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട്.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പേരാവൂര്‍ ടൗണ്‍,ബംഗളക്കുന്ന് എന്നിവടങ്ങളിലാണ്