• Home
  • kakkayangad
  • കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും നടന്നു
kakkayangad

കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും നടന്നു

കാക്കയങ്ങാട്:കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും കോവിഡ് കാലത്ത് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള അനുമോദനവും ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും കാക്കയങ്ങാടില്‍ നടന്നു.എംഎല്‍എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ എം ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി ബൈജു വര്‍ഗീസ്. പഞ്ചായത്ത് അംഗങ്ങളായ സിബി ജോസഫ്,കെവി റഷീദ്,നേതാക്കളായ വി രാജു,കെ പി നമേഷ് കുമാര്‍ ,ദീപ ഗിരീഷ്, മൊയ്തീന്‍ പാറക്കണ്ടം,വി പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഡി സി സി ഓഫീസ് നിര്‍മാണത്തിനുള്ള തുകയുടെ ആദ്യഗഡു കൈമാറ്റവും  നടന്നു

Related posts

*വിളക്കോടിൽ ആദിവാസി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസ്*

Aswathi Kottiyoor

കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

Aswathi Kottiyoor

അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

Aswathi Kottiyoor
WordPress Image Lightbox