• Home
  • Peravoor
  • ക്ഷേ​മ​പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്ത​ത് വേ​ദ​നാ​ജ​ന​കം: എ​കെ​സി​സി
Peravoor

ക്ഷേ​മ​പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്ത​ത് വേ​ദ​നാ​ജ​ന​കം: എ​കെ​സി​സി

പേരാവൂർ: അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്തു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് എ​കെ​സി​സി പേ​രാ​വൂ​ർ ഫൊ​റോ​നാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ പു​തി​യ ഉ​ത്ത​ര​വ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും സർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി ഈ ​ഉ​ത്ത​ര​വ് തി​രു​ത്താ​ൻ ത​യാ​റ​ാകണ​മെ​ന്നും എ​കെ​സി​സി ് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ എ​കെ​സി​സി മേ​ഖ​ലാ ഡ​യ​റ​ക്‌​ട​ർ ഫാ.​സ​ണ്ണി അ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കാ​നാ​ട്ട് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി മാ​ട​ശേ​രി, ബ്രി​ട്ടോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പേരാവൂര്‍ തെറ്റുവഴിയില്‍ കടകളില്‍ മോഷണം………..

Aswathi Kottiyoor

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox