24 C
Iritty, IN
June 17, 2024

Category : National

National

സംസാരം ശല്യമായാൽ സൗദിയിൽ പിഴ വീഴും; ശബ്ദമര്യാദ പ്രധാനം.

Aswathi Kottiyoor
റിയാദ് : ശബ്ദം മറ്റുള്ളവർക്ക് അരോചകമായി തോന്നിയാൽ സൗദിയിൽ ഇനി കീശ ചോരും. പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യം സന്ദർശിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ
National

മീന സ്വാമിനാഥൻ അന്തരിച്ചു

Aswathi Kottiyoor
ചെന്നൈ ∙ വിദ്യാഭ്യാസ വിദഗ്ധയും ലിംഗനീതി പ്രവർത്തകയും കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥന്റെ ഭാര്യയുമായ മീന (89) അന്തരിച്ചു. സംസ്കാരം നടത്തി. കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ സന്നദ്ധ സ്ഥാപനമായ മൊബൈൽ ക്രച്ചസിന്റെ സ്ഥാപകാംഗവും ഡൽഹി
National

ഇന്ന് ലോക വൃക്കദിനം

Aswathi Kottiyoor
പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ഈ ദിനം ആചരിച്ച് വരുന്നത്. വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം. രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുകയും
National

രാജ്യത്ത് 6561 പേര്‍ക്ക് കൂടി കൊവിഡ്; 142 മരണം

Aswathi Kottiyoor
രാജ്യത്ത് 6561 കൊവിഡ് കേസുകള്‍ കൂടി പുതുതായി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,38,599 ആയി. ആക്ടീവ് കേസുകളില്‍ 85,680 കേസുകളാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ
National

സെന്‍സെക്‌സ് 389 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 16,800നരികെ

Aswathi Kottiyoor
മുംബൈ: തുടക്കത്തില്‍ കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ഐടി ഓഹരികളിലെ നിക്ഷേപ താല്‍പര്യമാണ് സൂചികകള്‍ നേട്ടമാക്കിയത്. രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സിന്
Delhi National

റൂബിളിന്റെ മൂല്യതകര്‍ച്ച: പലിശ നിരക്ക് 20ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് റഷ്യ

Aswathi Kottiyoor
റൂബിളിന്റെ മൂല്യതകര്‍ച്ചയുടെ ആഘാതം കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും റഷ്യന്‍ കേന്ദ്ര ബാങ്ക് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു. യുഎസ് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 30ശതമാനം ഇടിഞ്ഞതിനെതുടര്‍ന്നാണ് ബാങ്ക് ഓഫ് റഷ്യ നിരക്ക് 9.5ശതമാനത്തില്‍നിന്ന് 20ശതമാനമായി ഉയര്‍ത്തിയത്.
National

രക്ഷാദൗത്യം: തയ്യാറെടുത്തിരിക്കാന്‍ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം.

Aswathi Kottiyoor
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും
National

കാലത്തെ അധിജീവിക്കാനായില്ല; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു

Aswathi Kottiyoor
മനുഷ്യ ചരിത്രത്തില്‍ ഒരു മരത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന് അറിയാമോ? ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയതിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ! ഭൂഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണു.
National

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ വര്‍ധന; ഇന്നും വില കുതിച്ചുയര്‍ന്ന് പുതിയ ഉയരത്തി

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്നു. ഒരുപവന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4580 രൂപയാണ്
National

എണ്ണക്കമ്പനികള്‍ മണ്ണെണ്ണ വില വര്‍ധിപ്പിച്ചു

Aswathi Kottiyoor
മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു
WordPress Image Lightbox