23.9 C
Iritty, IN
September 23, 2023

Category : Mattanur

Mattanur

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു.

𝓐𝓷𝓾 𝓴 𝓳
മട്ടന്നൂർ: ആഗസ്റ്റ് 20ന് മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ
Mattanur

നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഒമ്പത് വയസ്സ് മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമം മട്ടന്നൂര്‍ റിപ്പോര്‍ട്ടര്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഇന്ന് ഒമ്പത് വയസ്സ്. 

      2013 ഏപ്രില്‍ 6 ന് ശനിയാഴ്ചയായിരുന്നു മട്ടന്നൂരിന്റെ നിറസാന്നിധ്യമായിരുന്ന നാസര്‍ മട്ടന്നൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. എടയന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ആവശ്യത്തിനുള്ള മണലുമായി സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിറകില്‍ നാസര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.
Mattanur

മട്ടന്നൂരില്‍ വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.

𝓐𝓷𝓾 𝓴 𝓳
മട്ടന്നൂരില്‍ ഹാപ്പി വെഡ്ഡിംഗിന് മുന്‍വശത്തായി ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു.ഇരിട്ടി വിളമന സ്വദേശികളായ അരുൺ വിജയൻ (38) – ഡ്രൈവർ രവീന്ദ്രൻ (57) – ക്ലീനർ എന്നിവരാണ്മരിച്ചത്. സംഭവ
Mattanur

മട്ടന്നൂർ അഗ്നിരക്ഷാനിലയത്തിന് ഭരണാനുമതി ലഭിച്ചു

𝓐𝓷𝓾 𝓴 𝓳
മട്ടന്നൂർ അഗ്നിരക്ഷാനിലയ നിർമാണത്തിന് 5. 53 കോടി രൂപയുടെ ഭരണാനുമതിയായി. രണ്ടുവർഷം മുമ്പ് സംസ്ഥാന ബജറ്റിൽ അഗ്നിരക്ഷാനിലയം നിർമാണത്തിന് തുക വകയിരുത്തിയെങ്കിലും അടങ്കലിനനുസരിച്ചുള്ള തുക തികയാത്തതിനാൽ പ്രവൃത്തി ടെൻഡർ ചെയ്യാനും നിർമാണം തുടങ്ങാനും കഴിഞ്ഞില്ല.
Mattanur

സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക്ക് 20 ല​ക്ഷം

𝓐𝓷𝓾 𝓴 𝓳
മ​ട്ട​ന്നൂ​ര്‍: സ​ര്‍​ക്കാ​രിന്‍റെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഇ​ല്ലം​ഭാ​ഗം വാ​ര്‍​ഡി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യി കെ. ​കെ. ശൈ​ല​ജ എം​എ​ല്‍​എ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ
Mattanur

സംസ്ഥാന അതിർത്തിയിൽ എക്സൈസ് പോലീസ് ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

𝓐𝓷𝓾 𝓴 𝓳
മട്ടന്നൂർ:അന്യ സംസ്ഥാനത്തു നിന്നുമുള്ള അനധികൃത മദ്യ- മയക്കുമരുന്നുകടത്ത് തടയുന്നതിനായി സംസ്ഥാന അതിർത്തിപ്രദേശമായ കിളിയന്തറ എക്സ്സൈസ് ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് കണ്ണൂർ പോലീസ് ഡോഗ് സ്‌ക്വാഡ് മായി ചേർന്ന് വാഹന പരിശോധന നടത്തി.ഇരിട്ടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ
Mattanur

മട്ടന്നൂർ പോറോറയിൽ നിന്ന് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, വേട്ടയാടാൻ ഉപയോഗിച്ച തോക്കും പിടികൂടി

𝓐𝓷𝓾 𝓴 𝓳
ഡിഎഫ്ഒ ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, കാട്ട് മൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും ആയുധങ്ങളും പിടികൂടി. മട്ടന്നൂർ പോറോറ സ്വദേശിയായ ഐഡിയ
mattannur Mattanur

ന​വീ​ക​രി​ച്ച പ​ഴ​ശി പാ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

𝓐𝓷𝓾 𝓴 𝓳
മ​ട്ട​ന്നൂ​ർ: മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ ന​ൽ​കി ന​വീ​ക​രി​ച്ച പ​ഴ​ശി പാ​ർ​ക്ക് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്യാ​നം വീ​ണ്ടും തു​റ​ന്ന​തോ​ടെ ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. 2012-ലെ ​ക​ന​ത്ത മ​ഴ​യി​ൽ ഡാം ​ക​ര​ക​വി​ഞ്ഞൊ​ഴു​കി ഉ​ദ്യാ​നം
Mattanur

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന്

𝓐𝓷𝓾 𝓴 𝓳
മട്ടന്നൂര്‍: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന് നടക്കും. സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ ഉദ്ഘാടനത്തിനായി സംഘാടക സമിതി രുപീകരിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഫെസിലിറ്റേഷന്‍ സെന്ററിന്റെയും തറക്കല്ലിടല്‍ 12ന് രാവിലെ 8.30ന് വ്യവസായ
Mattanur

ചിക്കിങ്ങ്‌ മട്ടന്നൂർ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങി

𝓐𝓷𝓾 𝓴 𝓳
മട്ടന്നൂർ:23 രാജ്യങ്ങളിലായി 233 ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങ്‌ന്റെ പുതിയ ഔട്ട്‌ലെട്ട് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ പ്രവർത്തനമാരംഭിച്ചു.വായന്തോട് എം സ്ക്വയർ കോംപ്ലക്സിലാരംഭിച്ച(കണ്ണൂർ എയർപോർട്ട് ജങ്ഷൻ )ഔട്ട്ലറ്റ് മട്ടന്നൂർ മുൻസിപ്പൽ ചെയർ പേഴ്സൺ ആതിര വേണു ഉദ്ഘാടനം
WordPress Image Lightbox