39.7 C
Iritty, IN
May 8, 2024
  • Home
  • Monthly Archives: March 2021

Month : March 2021

Kerala

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു.

Aswathi Kottiyoor
ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു. ഇ​ന്നു​മു​ത​ൽ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ പാ​ച​ക​വാ​ത​ക വി​ല 819 രൂ​പ​യി​ൽ​നി​ന്ന് 809 രൂ​പ​യാ​യി കു​റ​യു​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക നി​കു​തി​ക​ൾ കൂ​ടാ​തെ​യാ​ണി​ത്.
kannur

എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ സം​വി​ധാ​നം ഒ​രു​ക്ക​ണം: കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
ക​ണ്ണൂ​ർ: എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പിന്നോട്ടു പോ​ക​രു​തെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം ക​ള്ള​വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു‍​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ
Kerala

ട്രെ​യി​നി​ൽ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ചാ​ർ​ജിം​ഗി​ന് വി​ല​ക്ക്

Aswathi Kottiyoor
ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ രാ​ത്രി​യി​ൽ മൊ​ബൈ​ൽ ഫോ​ണും ലാ​പ് ടോ​പ്പും ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു റെ​യി​ൽ​വെ​യു​ടെ വി​ല​ക്ക്. ഇ​നി​മു​ത​ൽ ട്രെ​യി​നി​ൽ രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഈ
Kerala

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി,​ അവസാന തീയതി ജൂണ്‍ 30

Aswathi Kottiyoor
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി 2021 ജൂണ്‍ 30 വരെ നീട്ടി . രണ്ടും ബന്ധിപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം. കൊവിഡ് 19
Kelakam

ഏഴ് കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി…………

Aswathi Kottiyoor
ഏഴു കുപ്പി (3.500 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച ആറളം മൈലാടുംപാറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. ആറളം പള്ളിക്കുടി വീട്ടിൽ പ്രവീൺ പി (വയസ് 34/2021) എന്നയാളെയാണ് കേളകം
kannur

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 30 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 17 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25 ആന്തുര്‍ നഗരസഭ 1 ഇരിട്ടി
Kerala

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട
Kerala

പു​ഴ​യി​ൽ‌ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor
വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. ആ​ന​ന്ദ്, മു​ഹ്സി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹങ്ങൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​പ്പു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.
Kelakam

കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു………..

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു.കേളകം കമ്പിപ്പാലത്തിന് സമീപത്തെ ബാവലിപ്പുഴയിലാണ് 32 സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മ്മിച്ചത്.
Kerala

പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വച്ചു

Aswathi Kottiyoor
രാ​ജ്യ​ത്ത് പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ള്ള​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പു​തി​യ തൊ​ഴി​ൽ നി​യ​മം വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ കേ​ന്ദ്രം ത​യാ​റാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ അ​തി​ന്
WordPress Image Lightbox