• Home
  • Kerala
  • പു​ഴ​യി​ൽ‌ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Kerala

പു​ഴ​യി​ൽ‌ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. ആ​ന​ന്ദ്, മു​ഹ്സി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹങ്ങൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​പ്പു​ഴ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

Related posts

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്.ഭ​ക്ത​ര്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കും

Aswathi Kottiyoor

അ​തി​തീ​വ്ര മേ​ഖ​ല​ക​ളി​ല്‍ പ​ത്തി​ര​ട്ടി കോ​വി​ഡ് പ​രി​ശോ​ധ​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി

Aswathi Kottiyoor

കൊ​റോ​ണ​യു​ടെ അ​തി​തീ​വ്ര​മാ​യ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി; ജാ​ഗ്ര​താ

Aswathi Kottiyoor
WordPress Image Lightbox