• Home
  • Kerala
  • ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു.
Kerala

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു.

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു. ഇ​ന്നു​മു​ത​ൽ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ പാ​ച​ക​വാ​ത​ക വി​ല 819 രൂ​പ​യി​ൽ​നി​ന്ന് 809 രൂ​പ​യാ​യി കു​റ​യു​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക നി​കു​തി​ക​ൾ കൂ​ടാ​തെ​യാ​ണി​ത്.

Related posts

കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി

Aswathi Kottiyoor

ആവശ്യമെങ്കിൽ ഭക്ഷ്യകിറ്റ്‌ ഇനിയും നൽകും: മന്ത്രി ജി ആർ അനിൽ.

Aswathi Kottiyoor

ആദ്യം പകച്ചു, പിന്നെ കുതിച്ചു ; ജനകീയമായി ഇ സഞ്ജീവനി

Aswathi Kottiyoor
WordPress Image Lightbox