• Home
  • kannur
  • കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………
kannur

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………

സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 30 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 17 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 17
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 5
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചെമ്പിലോട് 6
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുപുഴ 9
ചെറുതാഴം 5
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 10
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 2
എരുവേശ്ശി 12
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 7
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 2
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 5
കൂടാളി 3
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 7
മാടായി 2
മലപ്പട്ടം 7
മാലൂര്‍ 2
മാങ്ങാട്ടിടം 9
മാട്ടൂല്‍ 4
മയ്യില്‍ 13
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 22
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 4
പരിയാരം 5
പാട്യം 5
പട്ടുവം 4
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 8
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 3
വളപട്ടണം 1
വേങ്ങാട് 5
കാസര്‍ഗോഡ് 2
കോഴിക്കോട് 2
മാഹി 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 1
കണ്ണപുരം 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാട്യം 1
പായം 1
പയ്യാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:
കൂത്തുപറമ്പ്നഗരസഭ 1
തലശ്ശേരിനഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ചൊക്ലി 4
കേളകം 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
പാട്യം 3
പിണറായി 1
കോഴിക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍:
തലശ്ശേരിനഗരസഭ 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 2

രോഗമുക്തി 139 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 59393 ആയി. ഇവരില്‍ 139 പേര്‍ ബുധനാഴ്ച (മാര്‍ച്ച് 31) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 55712 ആയി. 324 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2580 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2474 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2474 പേര്‍ വീടുകളിലും ബാക്കി 106 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 14212 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14212 പേരാണ്. ഇതില്‍ 13884 പേര്‍ വീടുകളിലും 328 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 695606 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 695156 എണ്ണത്തിന്റെ ഫലം വന്നു. 450 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​കൾ പ​രി​ഹ​രി​ക്ക​ണം ; കെസി​വൈഎം

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ രക്തദാന ക്യാമ്പ് നടത്തി

Aswathi Kottiyoor

തിരികെ സ്‌കൂളിലേക്ക്‌ ; സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾക്കായി 1. 80 ലക്ഷം അധ്യാപകർ

Aswathi Kottiyoor
WordPress Image Lightbox