27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
Uncategorized

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

അയ്യംകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒറ്റപ്ലാക്കൽ ബെന്നിയുടെ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാൻ വന്ന ആളുകളാണ് ആനയെ കണ്ടത്. 2 വയസു പ്രായം തോന്നിക്കുന്ന കൊമ്പൻ ആനയെ ആണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. ഈ മേഖലയിൽ കാട്ടാന ശല്യം വളരെ രൂക്ഷം ആണെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി പോസ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കും.

Related posts

എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ‘തല’ ഫാന്‍സ്

Aswathi Kottiyoor

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു.

Aswathi Kottiyoor

ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox