• Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു………..
Kelakam

കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു………..

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു.കേളകം കമ്പിപ്പാലത്തിന് സമീപത്തെ ബാവലിപ്പുഴയിലാണ് 32 സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മ്മിച്ചത്. ഇതോടൊപ്പം പുഴയറിവ് യാത്രയും സംഘടിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.ഐ ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു.സ്‌കൗട്ട് മാസ്റ്റര്‍ കെ.വി ബിജു, ഗൈഡ് ക്യാപ്റ്റന്‍ സ്മിത കേളോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

*കേളകം ഇരട്ടത്തോട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ*

Aswathi Kottiyoor

വ്യാ​പാ​രി​ക​ൾ ക​ട വാ​ട​ക പു​തു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കും: ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ.

Aswathi Kottiyoor

വനിതാ ലീ​ഗ് കൺവെൻഷന്‍ കേളകം : വനിത ലീ​ഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

Aswathi Kottiyoor
WordPress Image Lightbox