23.6 C
Iritty, IN
November 30, 2023

Category : kannur

kannur Kerala

കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Aswathi Kottiyoor
കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി ഓഫീസിന്റെ 50 മീറ്റര്‍ അകലെ ബാരിക്കേട് കെട്ടിയാണ്
Iritty kannur

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു –

Aswathi Kottiyoor
പെരളശ്ശേരി: പെരളശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മമ്മാക്കുന്ന് കുഞ്ഞിക്കണ്ടി മാലിക്ക് ദിനാറിന്റെ മകൻ ദാറുൽ ഫത്താഹ് വീട്ടിൽ ഫായിസ് (15)ആണ് മരിച്ചത്.വ്യാഴാഴ്ച്ച രാത്രി 10 മണി ഓടയായിരുന്നു
kannur

കണ്ണൂർ ജില്ലയുടെ ആരോഗ്യം അടുത്തറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്

Aswathi Kottiyoor
വേദനിക്കുന്നവരെ ചേർത്തുപിടിച്ചും പരാതികൾ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും ആരോഗ്യമന്ത്രി വീണാ ജോർജ്. രാവിലെ 8.30നു കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിയത്. അപ്പോഴേക്കും നിവേദനങ്ങളും പരാതികളുമായി ജനങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. ഏവരെയും സ്വീകരിച്ച മന്ത്രി എല്ലാം പരിഗണിക്കുമെന്ന് ഉറപ്പുനൽകി.
kannur

കേരള ചിക്കൻ കണ്ണൂരിലും

Aswathi Kottiyoor
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. നിലവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട്
kannur

ക​ണ്ണൂ​ർ: കടലിൽ ജീവൻ രക്ഷിക്കാൻ ഗാർഡുകളില്ല; ഉള്ളവർക്ക് ഉപകരണവുമില്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ൻ ര​ക്ഷാ​ഗാ​ർ​ഡു​ക​ളി​ല്ല. ക​ട​ലി​ൽ മു​ങ്ങി​യു​ള്ള അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും വ​ർ​ധി​ക്കു​മ്പോ​ഴും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള അ​നു​പാ​ത​ക്ക​ണ​ക്കി​ലാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കു​ന്ന​ത്. പ​യ്യാ​മ്പ​ല​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ട​ലി​ൽ മു​ങ്ങി​യ 13കാ​ര​നെ ഏ​റെ പാ​ടു​പെ​ട്ടാ​ണ്
kannur

കിളിയന്തറയിൽ ഉയരുന്നത് 15 വീടുകൾ

Aswathi Kottiyoor
ഇരിട്ടി അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്‌. ഡിസംബർ മധ്യത്തോടെ താക്കോൽ കൈമാറും. 2018ലെ ഉരുൾപൊട്ടലിൽ
kannur

ആറളത്തെ ആനമതിൽ നിർമാണം; പുരോഗതി വിലയിരുത്തി

Aswathi Kottiyoor
പേ​രാ​വൂ​ർ: ആ​റ​ള​ത്തെ ആ​ന​മ​തി​ലി​ന്റെ നി​ർ​മാ​ണ പു​രോ​ഗ​തി മോ​ണി​റ്റ​റി​ങ് സ​മി​തി വ​ല​യി​രു​ത്തി. നി​ർ​മാ​ണ​ത്തി​ന്റെ ഓ​രോ ഘ​ട്ട​വും വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണ വി​ഭാ​ഗം, വ​നം​വ​കു​പ്പ്, പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​ത​ല സം​ഘം
kannur

സ്വകാര്യബസ് യാത്രയ്ക്ക്ഒന്ന് മുതൽ പുതിയ പാസ്

Aswathi Kottiyoor
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസുകളിലെ ഈ വർഷത്തെ യാത്രാ പാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ 1 മുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ സ്വീകരിക്കുകയുള്ളു. പഴയ പാസ് സ്വീകരിക്കില്ലെന്ന്
kannur

വിദ്യാർഥിനി ബസിൽനിന്ന് വീണു പരിക്കേറ്റ സംഭവം: സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാം ​സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബ​സി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്. ബ്ലോ​ക്ക് 11ലെ ​താ​മ​സ​ക്കാ​ര​നാ​യ സു​കു​മാ​ര​ന്റെ മ​ക​ൾ ദി​വ്യ (11)യാ​ണ് സ്കൂ​ൾ ബ​സി​ൽ നി​ന്നും വീ​ണ് ഗു​രു​ത​ര
kannur

ക​ണ്ണൂ​ർ: നിരക്കിൽ കുരുങ്ങി പ്രീപെയ്ഡ് ഓട്ടോ

Aswathi Kottiyoor
ന​ഗ​ര​ത്തി​ലെ പ്രീ​പെ​യ്ഡ് ഓ​ട്ടോ നി​ര​ക്ക് നി​ശ്ച​യി​ക്കാ​നാ​യി ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന യോ​ഗ​വും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. പ്രീ​പെ​യ്ഡ് ഓ​ട്ടോ ന​ഗ​ര​പ​രി​ധി നി​ശ്ച​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം മൂ​ന്നി​ന് ചേ​ർ​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ചൊ​വാ​ഴ്ച
WordPress Image Lightbox