23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ഏഴ് കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി…………
Kelakam

ഏഴ് കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി…………

ഏഴു കുപ്പി (3.500 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച ആറളം മൈലാടുംപാറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

ആറളം പള്ളിക്കുടി വീട്ടിൽ പ്രവീൺ പി (വയസ് 34/2021) എന്നയാളെയാണ് കേളകം ടൗണിൽ വെച്ച് അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ,പി.എസ്.ശിവദാസൻ എന്നിവർ പങ്കെടുത്തു.

Related posts

വാ​ട​ക ത​രാ​തെ കൈ​യൊ​ഴി​യ​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോട് നാ​ട്ടു​കാ​ർ

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor
WordPress Image Lightbox