23.6 C
Iritty, IN
November 30, 2023

Tag : Kerala

Kerala

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor
അവസാന വർഷ ബിരുദ–-ബിരുദാനന്തര ക്ലാസുകൾ ആരംഭിക്കുമ്പോൾ ഓരോ ബാച്ചിനും അഞ്ചുമണിക്കൂർ ക്ലാസ്‌ ഉറപ്പാക്കുമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്‌ പുതിയ ഉത്തരവുകൂടി ഇറക്കും. കോളേജ്‌ തുറക്കുന്നത്‌ ചർച്ച ചെയ്യാനുള്ള
Kerala

ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ഉ​ട​ൻ കു​റ​യു​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
കേ​ര​ള​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. ഈ ​മാ​സം പ​കു​തി​യോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കു​തി​പ്പി​ൽ ശ​മ​നം ഉ​ണ്ടാ​കും. ഇ​പ്പോ​ൾ മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ഈ ​മാ​സം പ​കു​തി​യോ​ടെ കോ​വി​ഡ് കേ​സു​ക​ളി​ൽ
Kerala

*കേരളത്തിൽ കോവി‍ഡ് കുതിപ്പ്, ശക്തമായ നിരീക്ഷണം വേണം; 5 നിർദേശങ്ങളുമായി കേന്ദ്രം*

Aswathi Kottiyoor
കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് നിർദേശങ്ങളുമായി കേന്ദ്രം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Kerala

കേരള ബാങ്ക് കാര്യക്ഷമതോടെ മുന്നോട്ട് പോകണം ; മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
കേരള ബാങ്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു. ന്യൂ ജനറേഷൻ ബാങ്കുകൾക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഐടി ഇന്റഗ്രേഷൻ പൂർത്തിയാകുമ്പോൾ സാധാരണക്കാർക്ക്
Kerala

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ
Kerala

*ബാങ്ക് ജീവനക്കാര്‍ക്കാരുടെ പെന്‍ഷന്‍ 30 ശതമാനമായി വര്‍ധിപ്പിച്ചു*

Aswathi Kottiyoor
ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചു. ഇതോടെ ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചതായി ധനകാര്യ സേവന വകുപ്പ്
Kerala

അ​ധ്യാ​പ​ക ദി​ന​ത്തി​നു മു​ന്പ് എ​ല്ലാ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും വാ​ക്സി​ൻ

Aswathi Kottiyoor
രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മ​ണ്ഡ​വ്യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​മാ​സം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ര​ണ്ടു കോ​ടി കോ​വി​ഡ്-19 വാ​ക്സി​ൻ ഡോ​സു​ക​ൾ എ​ത്തി​ക്കും. നി​ല​വി​ൽ
Kerala

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ

Aswathi Kottiyoor
കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ. ഇ​വ​രെ ഏ​ഴ് ദി​വ​സം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും വി​ദ​ഗ്ദ്ധ സ​മി​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ
Kerala

റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു; ലാറ്റക്സും ഉയരത്തില്‍

Aswathi Kottiyoor
ഒമ്ബത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റബര്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ കര്‍ഷകരില്‍ പ്രതീക്ഷ തളിരിട്ടു. ആര്‍എസ്‌എസ്, 4 ഗ്രേഡ് വില കിലോയ്ക്ക് 178.50 രൂപ വരെയെത്തി. 2012- 13 കാലയളവിലാണ് ഇതിന് മുമ്ബ്
Kerala

ഭാവി പ്രവർത്തനങ്ങൾ; തദ്ദേശസ്ഥാപന ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി ആശയവിനിമയം നടത്തും

Aswathi Kottiyoor
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താൻ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ
WordPress Image Lightbox