23.6 C
Iritty, IN
November 30, 2023

Tag : kannur

kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്

Aswathi Kottiyoor
ജില്ലയില്‍ വെള്ളി (ആഗസ്ത് 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍, എ കെ ജി വായനശാല നരിക്കോട്, അഴീക്കോടന്‍ സ്മാരക വായനശാല
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍ പു​തി​യ​തെ​രു, ശാ​ന്തി​പു​രം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ള്‍, ദേ​ശ​സേ​വ യു​പി സ്‌​കൂ​ള്‍
kannur

*കണ്ണൂർ ജില്ലയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് ; 1888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1888 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.70% സമ്പര്‍ക്കം മൂലം: കണ്ണൂര്‍
kannur

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 
5 വെന്റിലേറ്റർകൂടി സ്ഥാപിക്കും

Aswathi Kottiyoor
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അഞ്ച് വെന്റിലേറ്റർ സ്ഥാപിക്കുന്നതിന്‌ കാസർകോട്‌ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഫണ്ടിൽനിന്ന്‌ 9,36,250 രൂപകൂടി അനുവദിക്കും. നേരത്തേ 45,50,000 രൂപ അനുവദിച്ചിരുന്നു. എൻഎച്ച്‌എം ഫണ്ടുപയോഗിച്ചു വാങ്ങിയ അതേ നിരക്കിൽ
kannur

ഇ ബുള്‍ജെറ്റിന്​ ആശ്വാസം; ജാമ്യം റദ്ദാക്കേണ്ടെന്ന്​ കോടതി

Aswathi Kottiyoor
ഇ ബുള്‍ജെറ്റ്​ വോഗ്ലര്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് തലശേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി. ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്​റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസി​ന്‍റെ അപേക്ഷയിലാണ്​ കോടതി
kannur

ജ​ല​പാ​ത പദ്ധതി കേ​ര​ള​ത്തി​ന് കു​തി​പ്പേ​കു​ം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന ജ​ല​പാ​ത പ​ദ്ധ​തി നാ​ട്ടി​ല്‍ ന​ല്ല മാ​റ്റം കു​റി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ജി​ല്ല​യി​ല്‍ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വ​ളം മു​ത​ല്‍ ബേ​ക്ക​ല്‍
kannur

സി​പി​എം ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​ര്‍ മ​ധ്യ​ത്തി​ല്‍ മാ​ടാ​യി ഏ​രി​യ​യി​ലെ എ​രി​പു​ര​ത്ത് ന​ട​ത്താ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ പി​ബി അം​ഗം കോ​ടി​യേ​രി
kannur

വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ 13ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ​യും ഖ​ന​ന മേ​ഖ​ല​യി​ലെ​യും സം​രം​ഭ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 13ന് ​ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ഹാ​ളി​ല്‍ മീ​റ്റ് ദി ​മി​നി​സ്റ്റ​ര്‍ പ​രി​പാ​ടി
Peravoor

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം

Aswathi Kottiyoor
പേ​രാ​വൂ​ർ: അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന ഗ്രാ​ന്‍റ് പോ​ലും നി​ർ​ത്ത​ലാ​ക്കി​യ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​നീ​തി​യാ​ണ്.
kannur

ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കും. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 12ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ നാ​രാ​യ​ണ നാ​യ്ക് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വെ​ബി​നാ​റും ന​ട​ക്കും. നേ​ത്ര​ദാ​ന​ത്തി​ന്‍റെ
WordPress Image Lightbox