• Home
  • Monthly Archives: March 2021

Month : March 2021

Kerala

ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ർ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ന‌​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ര​ട്ട​വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​ർ​ഗ​രേ​ഖ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും
Iritty

ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റാേ ഇരിട്ടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു…………

Aswathi Kottiyoor
ഇരിട്ടി:ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റാേ ഇരിട്ടിയില്‍ മന്ത്രി ഇ.പി.ജയരാജന്‍ പ്രകാശനം ചെയ്തു. കാര്‍ഷിക ,കായിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള സമഗ്ര പദ്ധതി വിഭാവനം ചെയ്യുന്നതാണ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെന്ന് ഇ.പി.ജയരാജന്‍
Kerala

പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 84.73 ശ​ത​മാ​ന​വും കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ

Aswathi Kottiyoor
രാ​ജ്യ​ത്തെ പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 84.73 ശ​ത​മാ​ന​വും കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. മ​ഹാ​രാ​ഷ്ട്ര, ച​ത്തീ​സ്ഗ​ഢ്, ക​ർ​ണാ​ട​ക, കേ​ര​ള, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ദി​ന കോ​വി​ഡ്
Kelakam

ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ലഞ്ച് ബോക്സ് വിതരണം ചെയ്തു…………

Aswathi Kottiyoor
കേളകം:കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ നടപ്പിലാക്കിവരുന്ന ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കേളകം -കൊട്ടിയൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ കോളയാട് സ്നേഹഭവൻ, പേരാവൂർ മരിയഭവൻ, കണിച്ചാർ ബാലഭവൻ എന്നിവിടങ്ങളിൽ ലഞ്ച് ബോക്സ്
Thiruvanandapuram

സ്വകാര്യ മേഖലയിൽ തിരഞ്ഞെടുപ്പിന് വേതനത്തോട് കൂടിയ അവധി; ലേബർ കമ്മീഷണർ…

Aswathi Kottiyoor
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് കേരളാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ പൊതു- സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് വേതനത്തോട് കൂടിയ അവധി നൽകണമെന്ന് ലേബർ
kannur

രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ………..

Aswathi Kottiyoor
രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ.രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരമാകുന്ന വിധത്തിൽ രൂക്ഷമാകുന്നതായി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 45 വയസ്സിന്
kannur

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി…………..

Aswathi Kottiyoor
ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കിയതായി റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്‍ തുറക്കാനാകുന്നില്ലെന്ന് നിരവധിപേര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ഇത് രണ്ടാംതവണയാണ് ഇന്‍സ്റ്റഗ്രാം ഡൗണ്‍ ആകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് സോഷ്യല്‍മീഡിയ
Thiruvanandapuram

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ നാളെ മുതൽ….

Aswathi Kottiyoor
തിരുവനന്തപുരം: 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ മരുന്ന് വിതരണം നാളെ മുതൽ ആരംഭിക്കും. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്ന് നൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ
Thiruvanandapuram

താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയണം;രമേശ് ചെന്നിത്തല…..

Aswathi Kottiyoor
തിരുവനന്തപുരം: മൂന്നു ലക്ഷത്തിലധികം പരാതികൾ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും 38000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇരട്ട വോട്ട് ആരോപണത്തിൽ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ്
Thiruvanandapuram

എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും…

Aswathi Kottiyoor
തിരുവനന്തപുരം: എൺപത് വയസ്സിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യമുന്നയിച്ച് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥികളായ കെ.മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയി എന്നിവരാണ് തപാൽ വോട്ടിലെ
WordPress Image Lightbox