25.4 C
Iritty, IN
May 9, 2024

Tag : kannur

kannur

ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
ജില്ലയില്‍ ഞായറാഴ്ച (22/08/2021) 778 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 757 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ
kannur

ഞായറാഴ്ച കൊവിഡ് വാക്സിനേഷന്‍ ആറ് കേന്ദ്രങ്ങളില്‍

Aswathi Kottiyoor
ജില്ലയില്‍ ആഗസ്ത് 22 ഞായറാഴ്ച ആറ് കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
ജില്ലയില്‍ ഞായറാഴ്ച (ആഗസ്ത് 22) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ബോയ്സ് സ്‌കൂള്‍ പയ്യന്നുര്‍, തളിപ്പറമ്പ താലൂക്ക് ആശുപത്രി, പാപ്പിനിശ്ശേരി സിഎച്ച്‌സി, ഗവ. എല്‍പി സ്‌കൂള്‍
kannur

കണ്ണൂർ ജില്ലയില്‍ 919 പേര്‍ക്ക് കൂടി കൊവിഡ് ; 897 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച (21/08/2021) 919 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 897 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.91% സമ്പര്‍ക്കം മൂലം:
kannur

ഒറ്റദിവസം മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ

Aswathi Kottiyoor
കണ്ണൂർ: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തുന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർക്ക് ന​ൽ​കി. ക​ണ്ണൂ​ർ ജൂ​ബി​ലി ഹാ​ൾ, ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ൾ, എ​ട​ക്കാ​ട് ആ​ലിം​കീ​ൽ അങ്കണവാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലായി​രു​ന്നു ഇ​ന്ന​ലെ
kannur

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത്
kannur

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ര്‍​ജ​ന പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍ ഓ​ണസ​ങ്ക​ല്പം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: പ​ര​മ​ദ​രി​ദ്രാ​വ​സ്ഥ​യി​ല്‍ നി​ന്നും നാ​ടി​നെ മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​തി​ദാ​രി​ദ്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ​മ​ത്വ​ത്തി​ലൂ​ന്നി​യ ഓ​ണ​സ​ങ്ക​ല്‍​പ്പ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് പ്ര​ചോ​ദ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ണൂ​ര്‍ ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍
kannur

കു​ന്നി​ടി​ക്ക​ല്‍ ത​ട​യാ​ന്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്‌​ക്വാ​ഡു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി കു​ന്നി​ടി​ക്ക​ലും നി​ലം നി​ക​ത്ത​ലും ന​ട​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ള​ക്ട​റേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 23 വ​രെ ഒ​രു ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.
kannur

മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്ക് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ർ കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ൽ 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ അ​ടു​ത്ത മാ​സം ന​ട​ത്തു​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ അ​റി​യി​ച്ചു. വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി ന​ൽ​കേ​ണ്ട തു​ക കി​ൻ​ഫ്ര
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​മ്യൂ​ണി​റ്റി ഹാ​ള്‍, മ​ല​പ്പ​ട്ടം, പ​റ​ശി​നി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഷ​ണ്‍​മു​ഖ​വി​ലാ​സം സ്‌​കൂ​ള്‍ പെ​ര​ള​ശേ​രി, ക​റു​വ​ത്ത് കോ​ള​നി പെ​രു​വ,
WordPress Image Lightbox