• Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ഞായറാഴ്ച (ആഗസ്ത് 22) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ബോയ്സ് സ്‌കൂള്‍ പയ്യന്നുര്‍, തളിപ്പറമ്പ താലൂക്ക് ആശുപത്രി, പാപ്പിനിശ്ശേരി സിഎച്ച്‌സി, ഗവ. എല്‍പി സ്‌കൂള്‍ വലിയപാറ കൂത്തുപറമ്പ, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

Related posts

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് എം​പി​ ഫ​ണ്ടി​ൽനി​ന്ന് 25 ല​ക്ഷം

Aswathi Kottiyoor

വീ​ടു​ക​ളും രോ​ഗ​വ്യാ​പ​ന ഇ​ട​ങ്ങ​ളാ​യി ക​ണ്ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox