Tag : kannur

kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 53 കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 53 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീല്‍​ഡ് ആ​ണ് ന​ല്‍​കു​ക. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട്
kannur

ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം.

Aswathi Kottiyoor
ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം. ആതുരസേവന രംഗത്ത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ദേശീയ തലത്തില്‍ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ് എന്‍ എ ബി എച്.
kannur

ലുലു ഗ്രൂപ്പ് പേരാവൂര്‍ അഗതി മന്ദിരത്തിന് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു

Aswathi Kottiyoor
കണ്ണൂര്‍: അന്തേവാസികള്‍ക്ക് കൊവിഡ് ബാധിച്ച്‌ പ്രതിസന്ധിയിലായ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിന് പത്ത് ലക്ഷം രൂപ സഹായ സംഭാവന പ്രഖ്യാപിച്ച്‌ ലുലു ഗ്രൂപ്പ്. ഉടന്‍ പണം കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഉടമ വ്യവസായി എം
kannur

ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
കണ്ണൂർ :ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.സമ്പര്‍ക്കത്തിലൂടെ 1345 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി
kannur

പേരാവൂര്‍ അഗതി മന്ദിരത്തിലെ കൊവിഡ് ബാധയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Aswathi Kottiyoor
കണ്ണൂര്‍: നൂറിലേറെ അന്തേവാസികള്‍ക്ക് കൊവിഡ് ബാധിച്ച പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തില്‍ മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ശേഷം
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ര്‍​ത്തി​ക​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍, അ​ല​വി​ല്‍ നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍, മ​യ്യി​ല്‍ ക​യ​ര​ളം എ​യു​പി സ്‌​കൂ​ള്‍,
kannur

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജില്ലയിലെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ ത​ദ്ദേ​ശസ്ഥാ​പ​നം, വാ​ര്‍​ഡു​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍: അ​ഞ്ച​ര​ക്ക​ണ്ടി 6,14, ആ​റ​ളം 6, ച​പ്പാ​ര​പ്പ​ട​വ് 15, ചെ​മ്പി​ലോ​ട് 5, ചെ​റു​കു​ന്ന് 9,10, ചെ​റു​പു​ഴ 8, ചെ​റു​താ​ഴം 2,3,8, ചി​റ്റാ​രി​പ്പ​റ​മ്പ് 2,9,12, ധ​ര്‍​മ​ടം
kannur

വ്യാഴാഴ്ച 51 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്ത് 19) 51 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍
kannur

ജി​ല്ല​യി​ലെ വി​നോ​ദസഞ്ചാര​ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജീവ​മാ​യി;കോ​വി​ഡ്​ ച​ട്ടം നി​ര്‍​ബ​ന്ധം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: മ​ഹാ​മാ​രി വി​ത​ച്ച ഇ​ട​വേ​ള​ക്കു​ശേ​ഷം ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ സ​ജീ​വ​മാ​യി.ഓ​ണ​ക്കാ​ല​ത്ത്​ കു​ടും​ബ​ങ്ങ​ളു​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​വി​ഡ്​ ച​ട്ടം പാ​ലി​ച്ച്‌​ വി​പു​ല​മാ​യ ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡി.​ടി.​പി.​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​
kannur

ജില്ലയില്‍ (18/08/2021) 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
ജില്ലയില്‍ (18/08/2021) 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1289 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി
WordPress Image Lightbox