• Home
  • kannur
  • ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്
kannur

ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ഞായറാഴ്ച (22/08/2021) 778 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 757 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 14.57%.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 82
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 7
പാനൂര്‍ നഗരസഭ 23
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 33
ആലക്കോട് 9
അഞ്ചരക്കണ്ടി 6
ആറളം 12
അയ്യന്‍കുന്ന് 9
അഴീക്കോട് 15
ചപ്പാരപ്പടവ് 4
ചെമ്പിലോട് 24
ചെറുകുന്ന് 4
ചെറുപുഴ 13
ചെറുതാഴം 30
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 4
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 6
എരുവേശ്ശി 2
ഏഴോം 9
ഇരിക്കൂര്‍
കടമ്പൂര്‍ 8
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 8
കല്യാശ്ശേരി 9
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 8
കോളയാട് 8
കൂടാളി 2
കോട്ടയം മലബാര്‍ 10
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 6
മാടായി 15
മലപ്പട്ടം 2
മാലൂര്‍ 3
മാങ്ങാട്ടിടം 8
മാട്ടൂല്‍ 10
മയ്യില്‍ 5
മൊകേരി 3
മുണ്ടേരി 8
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 3
നടുവില്‍ 8
നാറാത്ത് 7
ന്യൂമാഹി 17
പടിയൂര്‍ 5
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 14
പരിയാരം 19
പാട്യം 17
പട്ടുവം 3
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 17
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 4
പിണറായി 15
രാമന്തളി 4
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 6
ഉളിക്കല്‍ 22
വേങ്ങാട് 9
എറണാകുളം 1
തിരുവനന്തപുരം 1
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
കതിരൂര്‍ 1
കുഞ്ഞിമംഗലം 1
പരിയാരം 1
പാട്യം 1

വിദേശം:
നാറാത്ത് 1

ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുപുഴ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൂടാളി 1
മുഴപ്പിലങ്ങാട് 1
പയ്യാവൂര്‍ 1

രോഗമുക്തി 1146 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 212389 ആയി. ഇവരില്‍ 1146 പേര്‍ ഇന്ന് (ആഗസ്ത് 22) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 202584 ആയി. 1225 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7154 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 6173 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6173 വീടുകളിലും ബാക്കി 981 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 32188 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32188 പേരാണ്. ഇതില്‍ 31252 പേര്‍ വീടുകളിലും 936 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1682170 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1681480 എണ്ണത്തിന്റെ ഫലം വന്നു. 690 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

തലശ്ശേരി ഇരിട്ടി താലൂക്കുകളില്‍ മൊബൈല്‍ ലോക് അദാലത്ത്

Aswathi Kottiyoor

ബെംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് ഇരിട്ടി സ്വദേശിയായ യുവാവ് മരിച്ചു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox