• Home
  • kannur
  • അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ര്‍​ജ​ന പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍ ഓ​ണസ​ങ്ക​ല്പം: മു​ഖ്യ​മ​ന്ത്രി
kannur

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ര്‍​ജ​ന പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍ ഓ​ണസ​ങ്ക​ല്പം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: പ​ര​മ​ദ​രി​ദ്രാ​വ​സ്ഥ​യി​ല്‍ നി​ന്നും നാ​ടി​നെ മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​തി​ദാ​രി​ദ്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ​മ​ത്വ​ത്തി​ലൂ​ന്നി​യ ഓ​ണ​സ​ങ്ക​ല്‍​പ്പ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് പ്ര​ചോ​ദ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ണ്ണൂ​ര്‍ ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ണ്ണൂ​ര്‍ ഷോ​പ്പെ ഓ​ണ്‍​ലൈ​ന്‍ ഓ​ണാ​ഘോ​ഷം പി​ണ​റാ​യി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ധി വ്യാ​ധി​ക​ളി​ല്ലാ​ത്ത, ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത, മ​നു​ഷ്യ​രെ​യെ​ല്ലാം സ​മ​ഭാ​വ​ന​യി​ല്‍ കാ​ണു​ന്ന ലോ​കം എ​ന്ന​താ​ണ് ഓ​ണ​സ​ങ്ക​ല്‍​പ്പ​ത്തി​ന്‍റെ കാ​ത​ല്‍. അ​തി​ല്‍ നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ നി​ശ്ചി​ത കാ​ലം ക​ഴി​ഞ്ഞാ​ല്‍ പ​ര​മ ദ​രി​ദ്ര​ര്‍ ഉ​ണ്ടാ​വി​ല്ല എ​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് ന​മ്മു​ടെ ശീ​ല​ങ്ങ​ളെ മാ​റ്റി​മ​റി​ച്ച് ക​ഴി​ഞ്ഞു. കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് നാം. ​ന​മ്മു​ടെ പ​ര​മ്പ​രാ​ഗ​ത ശീ​ല​ങ്ങ​ളി​ലും രീ​തി​ക​ളി​ലും മാ​റ്റം വ​രു​ത്തി​യേ പ​റ്റു. എ​ല്ലാം ഉ​പേ​ക്ഷി​ക്ക​ണം എ​ന്ന​ല്ല ഇ​തി​ന​ര്‍​ത്ഥം.
കോ​വി​ഡി​ന​നു​സ​രി​ച്ച കാ​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ക എ​ന്ന​താ​ണ്. അ​ത്ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ആ​ഘോ​ഷ​ങ്ങ​ളെ​ങ്ങി​നെ ന​ട​ത്താ​മെ​ന്ന​തി​ന്‍റെ ദൃ​ഷ്ടാ​ന്തം കൂ​ടി​യാ​ണ് ക​ണ്ണൂ​ര്‍ ഷോ​പ്പെ ഓ​ണ്‍​ലൈ​ന്‍ ഓ​ണാ​ഘോ​ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.​
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം ​വി ഗോ​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ അ​നാ​ഥ​ര്‍​ക്ക് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ല്‍​കു​ന്ന ഓ​ണ​ക്കോ​ടി​യു​ടെ വി​ത​ര​ണ​വും മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നി​ർ​വ​ഹി​ച്ചു. ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ.​വി. ര​ജി​ഷ ഏ​റ്റു​വാ​ങ്ങി.
23 വ​രെ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ന​ര്‍​ത്ത​കി​ക​ളാ​യ നീ​ല​മ​ന സി​സ്റ്റേ​ര്‍​സ്, ഗ​സ​ല്‍ ഗാ​യ​ക​രാ​യ ഷ​ഹ​ബാ​സ് അ​മ​ന്‍, ജി​തേ​ഷ് സു​ന്ദ​രം, ഭ​ജ​ന്‍ ഗാ​യി​ക സൂ​ര്യ ഗാ​യ​ത്രി, പി​ന്ന​ണി ഗാ​യ​ക​നാ​യ ര​തീ​ഷ്‌​കു​മാ​ര്‍ പ​ല്ല​വി, മി​മി​ക്രി ച​ല​ച്ചി​ത്ര താ​ര​മാ​യ ശി​വ​ദാ​സ് മ​ട്ട​ന്നൂ​ര്‍ തു​ട​ങ്ങി​യ​വ​രും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള വി​വി​ധ പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ക​ലാ​കാ​ര​ന്മാ​രും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വും.
ക​ണ്ണൂ​ര്‍ വി​ഷ​ന്‍ പ​രി​പാ​ടി ലൈ​വ് ടെ​ലി​കാ​സ്റ്റ് ന​ട​ത്തും. മ​ന്ത്രി പി.​എ മു​ഹ​മ്മദ് റി​യാ​സ് ആ​ശം​സാ സ​ന്ദേ​ശം ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കി. മു​ന്‍ എം​പി കെ.​കെ. രാ​ഗേ​ഷ്, പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജീ​വ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​സി. ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സ്വ​ർ​ണം ക​ട​ത്താ​ൻ പു​തു​വ​ഴി​ക​ൾ !ട​ർ​ക്കി ടൗ​വ​ലി​ലും പാ​ൽ​പ്പൊ​ടി​യി​ലും ഒ​ളി​പ്പി​ച്ച 48.67 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor

സാ​ങ്കേ​തി​ക തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ വി​ട്ടു​നി​ൽ​ക്ക​രു​ത്: മ​ന്ത്രി ആ​ർ. ബി​ന്ദു

Aswathi Kottiyoor

മട്ടന്നൂർ കിൻഫ്ര പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ വ്യാപക ക്രമക്കേട്

Aswathi Kottiyoor
WordPress Image Lightbox