• Home
  • kannur
  • മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്ക് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ
kannur

മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്ക് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ർ കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ൽ 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ അ​ടു​ത്ത മാ​സം ന​ട​ത്തു​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ അ​റി​യി​ച്ചു. വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി ന​ൽ​കേ​ണ്ട തു​ക കി​ൻ​ഫ്ര കെ​എ​സ്ഇ​ബി​ക്ക് അ​ട​ച്ചി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നി​ട​യി​ൽ ത​ന്നെ താ​ൽ​ക്കാ​ലി​ക​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഐ​ടി സൊ​ല്യൂ​ഷ​ൻ സെ​ൻ്റ​ർ, ഫു​ഡ് കോ​ർ​ട്ട് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ൻ്റെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി വ​രി​ക​യാ​ണ്. 12 കോ​ടി രൂ​പ​യാ​ണ് കി​ൻ​ഫ്ര കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റി​വെ​ക്കു​ന്ന​ത്. കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി നി​ല​യി​ൽ 127 ഏ​ക്ക​ർ സ്ഥ​ലം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. 50 ഏ​ക്ക​റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും കെ.​കെ.​ശൈ​ല​ജ പ​റ​ഞ്ഞു.

Related posts

ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇങ്ങനെ ; ഒ​രു മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തി​ലെ നാലുപേ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ESPIRO 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

സ്വ​യംസ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി: ക്ലാ​സ് 10ന്

Aswathi Kottiyoor
WordPress Image Lightbox