• Home
  • kannur
  • ഒറ്റദിവസം മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ
kannur

ഒറ്റദിവസം മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ

കണ്ണൂർ: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തുന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർക്ക് ന​ൽ​കി. ക​ണ്ണൂ​ർ ജൂ​ബി​ലി ഹാ​ൾ, ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ൾ, എ​ട​ക്കാ​ട് ആ​ലിം​കീ​ൽ അങ്കണവാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലായി​രു​ന്നു ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ.
അ​വ​ധി ദി​വ​സ​മാ​യി​ട്ടും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും കോ​ർ​പ്പ​റേ​ഷ​നി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. പ​യ്യാ​മ്പ​ലം ഡി​വി​ഷ​നി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 18 വ​യ​സ് മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ഡി​വി​ഷ​ൻ ആ​യി.

Related posts

പെൻഷൻ അംഗത്വം പുനസ്ഥാപിക്കൽ: ജൂൺ 30 വരെ കുടിശിക അടക്കാം

Aswathi Kottiyoor

പാലക്കയംതട്ടിൽ സായന്തന ദൃശ്യം നുകരാൻ സഞ്ചാരികൾക്ക് വിലക്ക്

Aswathi Kottiyoor

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു​ രൂ​പ​യാ​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox