• Home
  • kannur
  • കു​ന്നി​ടി​ക്ക​ല്‍ ത​ട​യാ​ന്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്‌​ക്വാ​ഡു​ക​ള്‍
kannur

കു​ന്നി​ടി​ക്ക​ല്‍ ത​ട​യാ​ന്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്‌​ക്വാ​ഡു​ക​ള്‍

ക​ണ്ണൂ​ർ: പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി കു​ന്നി​ടി​ക്ക​ലും നി​ലം നി​ക​ത്ത​ലും ന​ട​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ള​ക്ട​റേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 23 വ​രെ ഒ​രു ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ക​ണ്‍​ട്രോ​ള്‍ ന​മ്പ​ര്‍ ചു​വ​ടെ. ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ്- 04972 700645, 04972 700225, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക്-04985 294844, 9446262773, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക്- 9446407488, 9447703142, ക​ണ്ണൂ​ര്‍ താ​ലൂ​ക്ക്- 04972 703969, 9447739069, ത​ല​ശ്ശേ​രി താ​ലൂ​ക്ക്- 0490 2343813, 9447703813, ഇ​രി​ട്ടി താ​ലൂ​ക്ക്- 04902 494910, 94462 95930, 9497528130.

Related posts

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു………

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം; ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു……….

Aswathi Kottiyoor
WordPress Image Lightbox