• Home
  • kannur
  • ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും.
എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ഖേ​നെ​യും വാ​ക്സി​ന്‍ ല​ഭി​ക്കും.
സ്പോ​ട്ട് വാ​ക്സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.

Related posts

രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor

സ്വകാര്യബസ് യാത്രയ്ക്ക്ഒന്ന് മുതൽ പുതിയ പാസ്

Aswathi Kottiyoor

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരത്തിന് പയ്യാമ്പലത്ത് നേതൃത്വം നൽകി മാഹി സ്വദേശി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ

Aswathi Kottiyoor
WordPress Image Lightbox