25.9 C
Iritty, IN
April 27, 2024

Tag : kannur

kannur

കണ്ണൂർ ജില്ലയില്‍ 1418 പേര്‍ക്ക് കൂടി കൊവിഡ്; 1393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (24/08/2021) 1418 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1393 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21%
kannur

ലോക്ഡൗ‍ണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു

Aswathi Kottiyoor
ജില്ലയിലെ ടൂറിസം മേഖലക്ക് ഉണർവ് പകർന്ന് ലോക്ഡൗ‍ണിൽ നിലച്ചപറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു. മേയിൽ അടച്ചിട്ട ജലഗതാഗതം ഓണത്തോടനുബന്ധിച്ചാണ് തുറന്നത്. യാത്രാബോട്ടുകൾ പുനരാരംഭിച്ചതോടെ ജനങ്ങൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളെ
kannur

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പി​എം കെ​യ​ര്‍ ഒ​ന്നാംഘ​ട്ട പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ഓ​ക്‌​സി​ജ​ന്‍ ജ​ന​റേ​ഷ​ന്‍ പ്ലാ​ന്‍റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യമ​ന്ത്രി
kannur

അ​തി​ഥി ദേ​വോ ഭ​വ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​തി​ഥി ദേ​വോ​ഭ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു​ക്കി​യ പ്ര​ത്യേ​ക കോ​വി​ഡ് ഐ​സി​യു വാ​ര്‍​ഡ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു
kannur

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പാ​ളു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എ​ത്തി​യ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് താ​ളം തെ​റ്റി. പ​ല​പ്പോ​ഴും ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ മേ​ൽ​വി​ലാ​സ​ത്തെ​ക്കു​റി​ച്ചോ അ​റി​വി​ല്ലാ​ത്ത​തു​കാ​ര​ണം വെ​ട്ടി​ലാ​കു​ന്ന​ത് പോ​ലീ​സാ​ണ്. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ലം ഒ​രു​ക്കു​ന്ന​വ​ർ, ഇ​വ​രെ ജോ​ലി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ,
kannur

ഇന്ന്മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ചൊവ്വാഴ്ച (ആഗസ്ത് 24) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സെന്റ് തോമസ് പാരിഷ് ഹാള്‍ കരുവഞ്ചാല്‍, ജി എച്ച് എസ് എസ് കടന്നപ്പള്ളി, സ്മാരക
kannur

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ പൊതുവാച്ചേരിയിലാണ് സംഭവം. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളിൻെറ വീട്ടിലെ തേക്ക് മരം
kannur

കരുതലോടെ നിറമാർന്ന ഓണം

Aswathi Kottiyoor
ഒരുമയുടെ പൂക്കളം തീർത്ത് നാട് ഓണമാഘോഷിച്ചു. കോവിഡ് പരിമിതികൾക്കിടയിലും ആഘോഷത്തിന്റെ നിറം മങ്ങിയില്ല. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ ഒഴിവാക്കിയപ്പോൾ വീടുകളിൽ കൂട്ടായ്‌മയുടെ സന്തോഷം നിറഞ്ഞു. കോവിഡ് കാലത്തെത്തുന്ന രണ്ടാമത്തെ ഓണമായിരുന്നു ഇത്തവണത്തേത്‌. പൂമുഖത്ത് പൂക്കളം
kannur

ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യാ​ൻ “ര​ക്ഷ​ദൂ​തും’ “കാ​തോ​ർ​ത്തും’

Aswathi Kottiyoor
ക​ണ്ണൂ​ർ: ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക​ണ്ണൂ​രി​ൽ ആ​രം​ഭി​ച്ചു. “ര​ക്ഷ​ദൂ​ത്’, “കാ​തോ​ർ​ത്ത്’ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​ക​ൾ. കൗ​ൺ​സ​ലിം​ഗും നി​യ​മോ​പ​ദേ​ശ​വും മ​റ്റും ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​ക​ളി​ലൂ​ടെ പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കി ഭാ​ര്യ​യെ​യും
kannur

തിങ്കളാഴ്ച കൊവിഡ് വാക്സിനേഷന്‍ 72 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് 23 ) 72 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്ന്, രണ്ട് ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്സിനാണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത്
WordPress Image Lightbox