• Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​മ്യൂ​ണി​റ്റി ഹാ​ള്‍, മ​ല​പ്പ​ട്ടം, പ​റ​ശി​നി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഷ​ണ്‍​മു​ഖ​വി​ലാ​സം സ്‌​കൂ​ള്‍ പെ​ര​ള​ശേ​രി, ക​റു​വ​ത്ത് കോ​ള​നി പെ​രു​വ, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, വി​ള​ക്കോ​ട് സ്‌​കൂ​ള്‍ മു​ഴ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ​യാ​ണ് ക്യാ​ന്പ്.

Related posts

ആ​പ്പി​ല്‍ കു​രു​ങ്ങി അ​ങ്ക​ണ​വാ​ടി ‌‌ജീ​വ​ന​ക്കാ​രു​ടെ പെ​ര്‍​ഫോ​മ​ന്‍​സ് അ​ല​വ​ന്‍​സ്

Aswathi Kottiyoor

ത​ല​മു​റ​ക​ൾ​ക്ക് നാ​ട​ൻ രു​ചി പ​ക​ർ​ന്ന ക​ല്ലു ക​ഫെ നാ​ണു യാ​ത്ര​യാ​യി

Aswathi Kottiyoor

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Aswathi Kottiyoor
WordPress Image Lightbox