രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്; പെട്രോളിന് 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയും ഡീസലിന് 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയുമായി….
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടർച്ചയായി ഉയരുകയും റെക്കോർഡ് നിരക്കിൽ എത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായിരുന്നില്ല. തുടർന്നാണ്