30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • കേരള വിഷൻ ലാൻറ് ഫോൺ സർവീസ് ആരംഭിക്കുന്നു…………..
kannur

കേരള വിഷൻ ലാൻറ് ഫോൺ സർവീസ് ആരംഭിക്കുന്നു…………..

സംസ്ഥാനത്തെ കേബിൾ ടി.വി ഓപറേറ്റർമാരുടെ സംരഭമായ കേരള വിഷൻ ലാൻറ് ഫോൺ സർവീസ് ആരംഭിക്കുന്നു. കേരള വിഷൻ്റെ ബ്രോഡ്ബാൻ്റിനോടൊപ്പമാണ് കേരള വിഷൻ വോയ്സ് എന്ന പേരിൽ സ്മാർട് ടെലഫോൺ സർവ്വീസ് ലഭ്യമാവുന്നത്. ഫിക്സഡ് ഫോണിൻ്റെ പ്രൗഢിയും മൊബൈൽ ഫോണിൻ്റെ ഫീച്ചറുകളുമുള്ള ഈ സേവനം വീടിനുള്ളിലെ മൊബൈൽ റേഞ്ച് ഇല്ലായ്മക്ക് ശാശ്വത പരിഹാരമായിരിക്കും. വോയ്സ് സർവീസ് കൂടി ആരംഭിക്കുന്നതോടെ സ്വന്തം പ്ലാറ്റ്ഫോമിൽ നിന്നും IPTVI ,ഡാറ്റ, വോയ്സ് എന്നിവ നൽകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ട്രിപ്പിൾ പ്ലേ സർവീസ് പ്രൊവൈഡറായിരിക്കും കേരള വിഷൻ. കേരള വിഷൻ വോയ്സിൻ്റെ ഉദ്ഘാടനം മാർച്ച് 25ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും.കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ: സജി ഗോപിനാഥ് BSNL ചീഫ് ജനറൽ മാനേജർ സി.വി. വിനോദ് ITS എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കും.

Related posts

ഫ​യ​ൽ തീ​ർ​പ്പി​ന് ര​ണ്ടുമാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും: മേ​യ​ർ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍

മ​ല​യോ​ര​ത്തു​നി​ന്ന് ച​ക്ക ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു.

WordPress Image Lightbox