21.6 C
Iritty, IN
February 23, 2024

Tag : aralam

aralam

ആറളം പെരുംപഴശ്ശിയിലെ കൂവ്വചാലിൽ കൃഷ്ണൻ ( 65)നിര്യാതനായി.

Aswathi Kottiyoor
ആറളം പെരുംപഴശ്ശിയിലെ കൂവ്വചാലിൽ കൃഷ്ണൻ ( 65)നിര്യാതനായി.ഭാര്യ:അനിത, മക്കൾ :പ്രജീഷ്, പ്രശോഭ്, പ്രീയ.മരുമക്കൾ :അരുൺകുമർ, രമ്യ, അനില . കോവിഡ് പ്രോട്ടൊക്കോൾ അനുസരിച് ഭൗതിക ശരീരം വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. പൊതുദർശനത്തിനു ശേഷം സംസ്ക്കാരം
aralam

ആറളത്ത് കോവിഡിനൊപ്പം ഡെങ്കിയും പടരുന്നു – രണ്ടുമാസത്തിനകം ഡെങ്കി ബാധിച്ചത് 80 പേർക്ക്

Aswathi Kottiyoor
ഇരിട്ടി : ആറളം പഞ്ചായത്തിൽ കോവിഡ് ബാധക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നു. രണ്ടുമാസത്തിനകം പഞ്ചായത്തിൽ 80 പേർക്ക് ഡെങ്കി ബാധയുണ്ടായി . കീഴ്പ്പള്ളി പി എച്ച് സി യിലും സ്വകാര്യ ആശുപത്രിയിലുമായി ഇപ്പോൾ മുപ്പത്തിഅഞ്ചോളം പേർ
aralam

ആറളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.

Aswathi Kottiyoor
ആറളം പുനരധിവാസ മേഖലയിൽ ഉൾപ്പെടെ ഇതുവരെ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണാധികാരികളുടെ സാന്നിദ്ധ്യത്തിൽ അവലോകനം നടത്തിയത്. ഇരിട്ടി മുനിസിപ്പാലിറ്റി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് നടത്തുന്ന പഞ്ചായത്താണ് ആറളം എന്ന്
aralam

കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

Aswathi Kottiyoor
കേളകം:വന്യമൃഗആക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.ഡി സി സി സെക്രട്ടറി കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ബുധനാഴ്ച രാവിലെ 11 മണിയോടെ
aralam

കാ​ന​ന​മാ​യി മാ​റി​യ ആ​റ​ളം ഫാ​മി​ൽ കാട്ടാനയെ തു​ര​ത്തി മ​ടു​ത്ത് വ​നം വ​കു​പ്പ്.

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി‍െൻറ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള 3500ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​രേ​ക്ക​ർ ഭൂ​മി വീ​തം ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ത്ത് താ​മ​സ​മാ​ക്കി​യ​ത് 2000ത്തോ​ളം പേ​ർ മാ​ത്ര​മാ​ണെ​ന്ന് ട്രൈ​ബ​ൽ മി​ഷ​ൻ
aralam

ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ താൽക്കാലികമായി നിർത്തി

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. ര​ണ്ടു​ദി​വ​സ​ത്തെ ശ്ര​മ​ത്തി​നി​ട​യി​ൽ 12 ആ​ന​ക​ളെ തു​ര​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന എ​ട്ട് ആ​ന​ക​ൾ ഫാ​മി‍െൻറ അ​ധീ​ന മേ​ഖ​ല​യി​ലാ​ണ് ഉ​ള്ള​ത്. ആ​റ​ളം,
aralam

ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നും മ​ല​ബാ​ർ നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 145 ഇ​നം പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.
aralam

ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി.

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. 12 ആ​ന​ക​ളെ ര​ണ്ടാം ബ്ലോ​ക്കി​ൽ നി​ന്ന് കോ​ട്ട​പ്പാ​റ വ​ഴി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​റ​ളം, കൊ​ട്ടി​യൂ​ര്‍, ക​ണ്ണ​വം റേ​ഞ്ചുകളിലെ 30 വ​ന​പാ​ല​ക​രും
aralam

ഇനി ഞാൻ ഒഴുകട്ടെ ; കക്കുവ പുഴ ശുചീകരണവും തടയണ നിർമാണവും

Aswathi Kottiyoor
ഹരിത കേരള മിഷൻ – ജല ശ്യംഖലകളുടെ വീണ്ടെടുപ്പിനായുള്ള ജലാശയങ്ങളുടെ ശുചീകരണവും തടയണ നിർമ്മാണത്തിന്റെയും ഭാഗമായി ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
aralam

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തുരത്താൻ ആറളത്ത് സംയുക്തനീക്കം

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ​യും ആ​റ​ളം ഫാം ​ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​നീ​ക്കം ന​ട​ത്തും. 14ന് ​രാ​വി​ലെ മു​ത​ലാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ആ​റ​ളം, കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം
WordPress Image Lightbox