23.6 C
Iritty, IN
November 30, 2023

Category : aralam

aralam Kelakam

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.

Aswathi Kottiyoor
അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. കുര്യൻ വാഴയിൽ പതാക ഉയർത്തുകയും, വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്തു.
aralam

ചരമം – മാധവി അമ്മ

Aswathi Kottiyoor
ഇരിട്ടി: എടക്കാനം ചേളത്തൂരിലെ പുതുശേരി വീട്ടിൽ കൈപ്രവൻ മാധവിയമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുശേരി ഗോപാലൻ നമ്പ്യാർ. മക്കൾ: നളിനി, വിജയൻ, പുരുഷോത്തമൻ (റിട്ട. ഓവർസിയർ, കെ എസ് ഇ ബി), ശ്രീദേവി,
aralam

തടിമില്ലിലേക്ക് മരം കയറ്റി വരികയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ കുരുങ്ങി

Aswathi Kottiyoor
ഓടംതോട്:ശനിയാഴ്ച പുലര്‍ച്ചെ അണുങ്ങോടിലെ തടിമില്ലിലേക്ക് മരവുമായി വന്ന ലോറിയാണ് ഓടംതോട് ചപ്പാത്ത് റോഡിന് സമീപത്തെ വൈദ്യുതി ലൈനില്‍ കുരുങ്ങിയത്. വാഹനം മുന്നോട്ട് നീങ്ങിയാല്‍ ലൈന്‍ പൊട്ടുമെന്ന് ഉറപ്പായതോടെ ഡ്രൈവര്‍ നടുറോടില്‍ തന്നെ വാഹനം നിര്‍ത്തിയിടുകയായിരുന്നു.
aralam

ആ​റ​ളത്ത് ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത

Aswathi Kottiyoor
ആ​റ​ളം വി​ല്ലേ​ജി​ൽ ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ ഉ​ണ്ടാ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ത്ത​ത് വ്യാ​പ​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. നി​ല​വി​ൽ ഭൂ​മി​ക്കു ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ഞ്ച് ഇ​ര​ട്ടി​യി​ല​ധി​കം വി​ല രേ​ഖ​പ്പെ​ടു​ത്തി ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​തേ
aralam

കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്

Aswathi Kottiyoor
>കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്.ആറളം ഫാം പുനരധിവാസ മേഖലയില്‍ കയറിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആന തിരിച്ചോടിച്ചത്. കീഴ്പ്പള്ളി സെക്ഷൻ ഓഫീസർ പി പി പ്രകാശൻ ബീറ്റ് ഫോറസ്റ്റ്
aralam

ആറളം ഫാംലഹരിക്കടിമപ്പെട്ടവരെകണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി

Aswathi Kottiyoor
ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് അമിത ലഹരിക്കടിമപ്പെട്ട് രോഗികളായി തീർന്നവരെ കണ്ടെത്താൻ സർവ്വേ
aralam

ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം

Aswathi Kottiyoor
ആറളം: ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കബീര്‍ പുന്നാട് ചടങ്ങില്‍
aralam

അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു

Aswathi Kottiyoor
ആറളം: ഗ്രാമപഞ്ചായത്ത് ആറളം ഫാമില്‍ അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷിന്റെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ജെസി മോള്‍,
aralam

പാമ്പുപിടിക്കാൻ പരിശീലനം നൽകും

Aswathi Kottiyoor
ജനവാസമേഖലകളിൽ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതസ്ഥലത്തേക്ക് വിടുന്നതിന് മാർഗരേഖകൾ പ്രകാരമുള്ള പരിശീലനം നൽകും. മാർച്ച് മൂന്നിനാണ് പരിശീലനം. വന്യജീവിസംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണ്. പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെ പിടിക്കുന്നത് കർശനമായി
aralam

വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം

Aswathi Kottiyoor
വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം. പത്താം ബ്ലോക്ക് ആനമുക്കിലെ വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസാണ് ഓടംതോടിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇന്നലെ ആറളം ഫാം സന്ദർശനത്തിനിടെ
WordPress Image Lightbox