24.3 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു………..
Peravoor

തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു………..

തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു.
പൂളക്കുറ്റി സ്വദേശി നെല്ലിക്കൂട്ടത്തിൽ മത്തായി(58) ആണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിൽ നിന്നും തേങ്ങ പറിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം. പരിക്കേറ്റ മത്തായിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ മോളി, മക്കൾ: സിൻല, ഫൗസ്റ്റീന, മെറിൻ.
സംസ്കാരം പിന്നീട്.

Related posts

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പൂരോത്സവത്തിന് 9 ന് തുടക്കം

𝓐𝓷𝓾 𝓴 𝓳

കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമ്പർക്കയാത്രയിൽ പേരാവൂർ മണ്ഡലം കമ്മിറ്റിയും പങ്കാളിയാവും………

𝓐𝓷𝓾 𝓴 𝓳

പേ​രാ​വൂ​ർ മാ​ര​ത്ത​ൺ ഡി​സം​ബ​ർ 24ന്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox