ഇരിട്ടി മെഗാ ക്യാമ്പിൽ 822 പേർ വാക്സിൻ സ്വീകരിച്ചു
ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സംഘടിപ്പിച്ച 60 കഴിഞ്ഞവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ മെഗാ ക്യാമ്പിൽ 822 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടെയും ഇരിട്ടി മുനിസിപ്പാലിറ്റിയുടെയും