27 C
Iritty, IN
November 12, 2024

Category : Kolayad

Kolayad

കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

Aswathi Kottiyoor
കോളയാട്: കോളയാട് കൃഷി ഭവനും, കോളയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജിയുടെ അധ്യക്ഷതയിൽ മട്ടന്നൂർ അസംബ്ലി നിയോജക മണ്ഡലം എം.എൽ.എ കെ.കെ ശൈലജ ടീച്ചർ
Kolayad

തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു.

Aswathi Kottiyoor
കോളയാട്: തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച നിടുംപൊയിൽ, തുണ്ടി, പെരുന്തോടി, നിടുമ്പ്രംചാൽ, പൂളക്കുറ്റി, പുന്നപ്പാലം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി
Kolayad

ബോധവത്ക്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും…

Aswathi Kottiyoor
കോളയാട്: വനിതാ ശിശു വികസന വകുപ്പ്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, കോളയാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ മോചന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസും ലഹരി
Kolayad

തിരുനാള്‍ ആഘോഷത്തിന് സമാപനമായി.

Aswathi Kottiyoor
കോളയാട്: കോളയാട് വിശുദ്ധ അല്‍ഫോണ്‍സ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷത്തിന് സമാപനമായി. സമാപന ദിവസം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തലശേരി അതിരൂപതാ മെത്രാപോലീത്ത മാര്‍ ജോസഫ് പാംപ്ലാനി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം,
Kolayad

മഴക്കാല പൂർവ്വ ശുചീകരണം*

Aswathi Kottiyoor
കോളയാട് ഗ്രാമപഞ്ചായത്തിന്റെ യും കോളയാട് പി.എ.ച്. സി യുടെയും നേതൃത്വ ത്തിൽ ഞായറാഴ്ച സമ്പൂർണ ശുചീകരണ ദിനമായി ആച രിക്കുന്നു.അന്നേ ദിവസം വീടും പരിസരവും ശുചി യാക്കുകയും മഴക്കാലപൂർവ ശു ചീകരണ പരിപാടിയിൽ പങ്കാളികളാകുകയും
Kolayad

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

Aswathi Kottiyoor
കോളയാട്: പെരുവ തെറ്റുമ്മല്‍ കോളനിയിലെ ടി.സി ജലജയുടെ പശുകിടാവിനെയാണ് വെള്ളിയാഴ്ച കൊന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പറമ്പില്‍ മേയാനായി കെട്ടിയിരുന്ന പശുകിടാവിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നത്. പശുവിനെ തിരികെ കൊണ്ട് വരാനായി ചെന്നപ്പോഴാണ്
Kolayad

കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കോളയാട് :കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ചെടി നട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ പ്രദീപൻ അധ്യക്ഷത
Kolayad

ക്രിസ്ത്യൻ കൂട്ടായ്മയുടെ ഒപ്പു ശേഖരണം

Aswathi Kottiyoor
കോളയാട് : വിവിധ ക്രൈസ്തവ വിഭാഗംങ്ങളുടെ കൂട്ടായ്മ ആയ ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (ACCA) ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 5 ലക്ഷം ക്രൈസ്തവർ ഒപ്പിട്ട മുഖ്യ മന്ത്രി ക്ക്
Kolayad

ജാഗ്രത പാലിക്കണം.

Aswathi Kottiyoor
കോളയാട് പഞ്ചായത്തിലെ ചില വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കിണറുകളിൽ ബ്ലീച്ചിങ് പൗഡർ കലക്കാൻ എന്ന് പറഞ്ഞു ചില ആളുകൾ കയറി ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പെരുവ ആശുപത്രിയുടെ കീഴിൽ ആരോഗ്യപ്രവർത്തകർ,ആശ പ്രവർത്തകർ എന്നിവരെ മാത്രമേ ബ്ലീച്ചിങ്
Kolayad

അതിദരിദ്രരെ കണ്ടെത്തൽ; സർവ്വേ ആരംഭിച്ചു

Aswathi Kottiyoor
കിലയുടെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ നിർവഹിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജി എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി,
WordPress Image Lightbox