• Home
  • Kolayad
  • കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു
Kolayad

കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

കോളയാട് :കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ചെടി നട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ജാൻസി ശലഭോദ്യാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ശലഭോദ്യാനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്ന അദ്ധ്യാപകരായ നീതുവിക്ടർ,ഹെൽഗകൊറിയോ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി.പി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.

Related posts

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

Aswathi Kottiyoor

കൃ​ഷി പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം

Aswathi Kottiyoor
WordPress Image Lightbox