Category : Kolayad

Kolayad

കോളനികളിൽ പാഠപുസ്തകമെത്തിച്ച് അധ്യാപകർ

Aswathi Kottiyoor
കോ​ള​യാ​ട് : ക​ണ്ണ​വം റി​സ​ർ​വ് വ​നമേ​ഖ​ല​യി​ൽ​പ്പെ​ട്ട യാ​ത്രാസൗ​ക​ര്യം കു​റ​ഞ്ഞ പ​ന്നി​യോ​ട്, പെ​രു​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കോ​ള​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കു​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ നേ​രി​ൽ ക​ണ്ടെ​ത്തി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ
Kolayad

കോളയാട് നാഷണൽ വൈറ്റ്മാർട്ട് ഫർണിച്ചർഷോറൂം ഉദ്ഘാടനം ഇന്ന് [29 – 3-2021] രാവിലെ 10 മണിക്ക്…………

Aswathi Kottiyoor
കോളയാട്: കഴിഞ്ഞ 35 വർഷമായി കോളിയാട് പ്രവർത്തിച്ചുവരുന്ന നാഷണൽ ഹൈപ്പർമാർക്കറ്റ് & നാഷണൽ വൈറ്റ് മാർട്ടിന്റെ പുതിയ സംരംഭമായ നാഷണൽ വൈറ്റ് മാർട്ട് ഫർണിച്ചർ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന്(29.03.2021) രാവിലെ 10 മണിക്ക് കെ.വി.വി.ഇ.എസ്
Kolayad

കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…

Aswathi Kottiyoor
കോളയാട്: മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊളയാടിൽ നടന്നു. എൻ.രാജുവിന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
Kolayad

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു……..

Aswathi Kottiyoor
കോളയാട് :മട്ടന്നൂർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് കെ.കെ.ശൈലജ ടീച്ചർ കോളയാടും പരിസര പ്രദേശങ്ങളിലും രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കളുടെ ഭവന സന്ദർശനം നടത്തിയും,രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും തെരഞ്ഞെടുപ്പ്
Kolayad

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു

Aswathi Kottiyoor
കോളയാട് : മട്ടന്നൂർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി  കെ.കെ.ശൈലജ ടീച്ചർ കോളയാടും പരിസര പ്രദേശങ്ങളിലും രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കളുടെ ഭവന സന്ദർശനം നടത്തിയും,രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും തെരഞ്ഞെടുപ്പ്
Kolayad

ആയുധ ശേഖരം പിടിച്ചെടുത്തു

Aswathi Kottiyoor
കണ്ണവം:കണ്ണവം  ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുമാണ് റെയ്ഡില്‍ കണ്ടെത്തിയത്.രണ്ട് വര്‍ഷത്തോളമായി ഉപേക്ഷിച്ച
Kolayad

കൃ​ഷി പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
കോ​ള​യാ​ട് : കോ​ള​യാ​ട് കൃ​ഷി ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​ച്ചേ​രി​യി​ൽ കൃ​ഷി പാ​ഠ​ശാ​ല കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി. ​ഉ​മാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത
Kolayad

കോ​ള​യാ​ട് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി ‌

Aswathi Kottiyoor
കോ​ള​യാ​ട്: കോ​ള​യാ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ. ​ഫി​ലി​പ്പ് കാ​ര​ക്കാ​ട്ട് കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക്
WordPress Image Lightbox